Fincat
Browsing Tag

Criminals youth boy’s young people drugs House wife

ദുരഭിമാന ആക്രമണം; പെൺകുട്ടിയുടെ അച്ഛന്‍ ക്വട്ടേഷന്‍ നല്‍കിയത് മൂന്ന് തവണ; ഉറപ്പിച്ചത് രണ്ടര ലക്ഷം…

കോഴിക്കോട്: വെള്ളിമാടുകുന്നിലെ ദുരഭിമാന ആക്രമണത്തില്‍ പെൺകുട്ടിയുടെ അച്ഛന്‍ മൂന്ന് തവണ ക്വട്ടേഷന്‍ നല്‍കിയതായി പൊലീസ്. നേരത്തെ ജില്ലയ്ക്ക് പുറത്തുള്ള രണ്ട് ക്വട്ടേഷന്‍ സംഘങ്ങളെ കൃത്യം നടത്താന്‍ ഏല്‍പിച്ചെങ്കിലും നടന്നില്ല, പരിക്കേറ്റ

പൊന്നാനിയിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് പിടിയിൽ

മലപ്പുറം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാ നേതാവ് പൊന്നാനിയിൽ അറസ്റ്റിൽ. പൊന്നാനി നഗരം സ്വദേശി ഏഴുകുടിക്കൽ വീട്ടിൽ ഷമീമി (27)നെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. 15 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ ലഹരി മാഫിയയുടെ

കണ്ണൂർ വിമാനത്താവളിൽ എഴുപതുലക്ഷത്തിന്റെ സ്വർണവുമായി യുവാവ് പിടിയിൽ

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻസ്വർണ വേട്ട. ഇന്ന് പുലർച്ചെ ഷാർജയിൽ നിന്നും വിമാനത്താവളത്തിലെത്തിയ കൂത്തുപറമ്പ് സ്വദേശി മുബഷീറിൽ നിന്നാണ് അന്തരാഷ്ട്രമാർക്കറ്റിൽ 70 ലക്ഷം വിലമതിപ്പുള്ള സ്വർണം പിടികൂടിയത്.

മലപ്പുറം സ്വദേശികളായ മൂന്ന് യുവാക്കളും വിദ്യാർത്ഥിനിയും മയക്കുമരുന്നുമായി അറസ്റ്റിൽ; യുവതിയുടെ…

കരുനാഗപ്പള്ളി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്ത യുവതിയുടെ മൊബൈൽ ഫോണിൽ യുവതികൾ ലഹരി ഉപയോഗിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്ത ഓച്ചിറ ക്ലാപ്പന അശ്വതി നിവാസിൽ

കടന്നൽ കുത്തേറ്റു മരിച്ചു

മലപ്പുറം: ഹാജിയാർ പള്ളി കോൽ മണ്ണ സ്വദേശി കടന്നൽ കുത്തേറ്റു മരിച്ചു. കളത്തിങ്ങൽ സലിം എന്ന സലിപ്പ യാണ് മരിച്ചത്. രാവിലെ സമീപത്തെ പറമ്പിലേക്ക് കാട് വെട്ടാൻ പോയതായിരുന്നു. കടന്നൽ കുത്തേറ്റ ഉടനെ കെ പി എം ആശുപത്രിയിൽ എത്തിച്ചെങ്കിലും

മയക്കുമരുന്ന് പിടിക്കുന്നവർക്കും വിവരം നൽകുന്നവർക്കും പാരിതോഷികം

തിരുവനന്തപുരം: മയക്കുമരുന്ന് പിടിക്കുന്ന ഉദ്യോഗസ്ഥർക്കും വിവരം നൽകുന്നവർക്കും പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ. ഉദ്യോഗസ്ഥന് ഒരു കേസിൽ ഒരുലക്ഷം രൂപവരെയും വിവരം നൽകുന്നവർക്ക് രണ്ടുലക്ഷം രൂപവരെയും പാരിതോഷികം ലഭിക്കും. ഇതിനായി സംസ്ഥാനതല

അരീക്കോട്ട് വൻ കുഴൽപണ വേട്ട; പിടികൂടിയത് 95.98 ലക്ഷം; രണ്ടുപേർ പിടിയിൽ

അരീക്കോട്: വാലില്ലാപ്പുഴയിൽ രേഖകളില്ലാത്ത 95.98 ലക്ഷം രൂപയുമായി രണ്ടുപേർ പിടിയിൽ. മലപ്പുറം തൃപ്പനച്ചി സ്വദേശി ഫൈസൽ ബാബു (38), മഹാരാഷ്ട്ര സ്വദേശി ഗണേശ് (44) എന്നിവരെയാണ് അരീക്കോട് പൊലീസ് പിടികൂടിയത്. ജില്ല പൊലീസ് മേധാവി സുജിത്ത്

ഗാർഹിക പീഡനക്കേസിലെ പ്രതിയെ കല്പകഞ്ചേരി പോലീസ് അറസ്റ്റുചെയ്തു.

കല്പകഞ്ചേരി: പോലീസിനെ വെട്ടിച്ച് മുങ്ങി നടക്കുകയായിരുന്ന ഗാർഹിക പീഡനക്കേസ് പ്രതി കുഴിമണ്ണ സ്വദേശി മുള്ളൻ മടക്കൽ സൈതലവി (62) യെ കല്പകഞ്ചേരി പോലീസ് അറസ്റ്റുചെയ്തു. ഇൻസ്പെക്ടർ പി.കെ. ദാസ്, എസ്.ഐ പ്രദീപ് കുമാർ എന്നിവരുടെ

പെരിന്തൽമണ്ണയിൽ 1.14 കോടിയുടെ കുഴൽപ്പണം പിടികൂടി

പെരിന്തൽമണ്ണ: 1,14,60,000 രൂപയുടെ കുഴൽപ്പണം പെരിന്തൽമണ്ണ പൊലീസ് പിടികൂടി. രണ്ട് ബൈക്കുകളുടെ രഹസ്യ അറകളിൽ കടത്തിക്കൊണ്ടുവന്ന പണമാണ് വാഹനപരിശോധനക്കിടെ കഴിഞ്ഞദിവസം രാത്രി ഒമ്പതോടെ ജില്ലാ അതിർത്തിയായ തൂത പാലത്തിനടുത്ത് പിടികൂടിയത്. തൂത

ബൈക്ക് മോഷണ കേസിലെ പ്രതി അറസ്റ്റില്‍

അരീക്കോട്: ബൈക്ക് മോഷണ കേസിലെ പ്രതിയെ അരീക്കോട് പോലിസ് അറസ്റ്റ് ചെയ്തു. വാഴക്കാട് ചാലിലകത്ത് ഷിബിലിയെയാണ് അറസ്റ്റ് ചെയ്തത്. പുളിയക്കോട് നിന്ന് ബൈക്ക് മോഷ്ടിച്ച് കടത്തിയ കേസിലാണ് അറസ്റ്റ്. വന്‍ സംഘം തന്നെ ഇത്തര കാര്‍ക്ക്