Fincat
Browsing Tag

Criminals youth boy’s young people drugs House wife

തീരദേശങ്ങളിൽ മയക്കുമരുന്ന് വില്‍പ്പന നടത്തുന്നയാൾ പിടിയില്‍

ചാവക്കാട്: ഇതരസംസ്ഥാനങ്ങളില്‍ നിന്ന് മയക്കുമരുന്നെത്തിച്ച് തീരദേശങ്ങളിൽ വില്‍പ്പന നടത്തുന്നയാൾ തൃശ്ശൂർ ചാവക്കാട് പിടിയിൽ. നാലാംകല്ല് സ്വദേശി ഷറഫുദ്ദീനാണ് ഗുരുവായൂർ പൊലീസിന്റെ പിടിയിലായത്. ഏറെക്കാലമായി ഇയാൾ ഒളിവിലായിരുന്നു. കഴിഞ്ഞ

ആശുപത്രി ജീവനക്കാരിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും, അക്രമം നടത്തുകയും ചെയ്തവരെ അറസ്റ്റ് ചെയ്തു.

കൽപകഞ്ചേരി: പുത്തനത്താണിയിലെ സുപ്രിയ ആശുപത്രിയിൽ അക്രമം നടത്തിയ പ്രതികളെ കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കൽപകഞ്ചേരി കല്ലിങ്ങലിൽ ശിവരാജ് (25), കല്ലിങ്ങലിലെ നായരുപടിക്കൽ വിൻഷാന്ത് (30), കാടാമ്പുഴ ജാറത്തിങ്ങൽ പള്ളത്ത് വിജു (31),

അറസ്റ്റിലായ ഭര്‍ത്താവിനെതേടി പോലീസ് സ്റ്റേഷനിലെത്തി യുവതിയുടെ പാരാക്രമം

മലപ്പുറം: അറസ്റ്റിലായ ഭര്‍ത്താവിനെ തേടി ചങ്ങരംകുളം പോലീസ് സ്റ്റേഷനിലെത്തിയ യുവതി നടത്തിയ പരാക്രമത്തില്‍ രണ്ട് വനിതാ പോലീസുകാര്‍ക്ക് പരിക്കേറ്റു.വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ ചങ്ങരംകുളം പോലീസ് സ്റ്റേഷന്‍ സിനിമാക്കഥയെ വെല്ലുന്ന നാടകീയ

കേരളത്തിലേക്കു കടത്താൻ തമിഴ്നാട്ടിലെ രഹസ്യകേന്ദ്രങ്ങളിൽ സൂക്ഷിച്ച വൻ കഞ്ചാവ് ശേഖരം പിടികൂടി

മഞ്ചേരി : കേരളത്തിലേക്കു കടത്താൻ തമിഴ്നാട്ടിലെ രഹസ്യകേന്ദ്രങ്ങളിൽനിന്നു സൂക്ഷിച്ച വൻ കഞ്ചാവ് ശേഖരം മഞ്ചേരി എക്‌സൈസ് സംഘം പിടികൂടി. ഓപ്പറേഷൻ അക്ക എന്നപേരിൽ കമ്പം, മേട്ടുപ്പാളയം, കോയമ്പത്തൂർ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 74 കിലോ കഞ്ചാവും

പതിനൊന്ന് കോടിയുടെ മയക്കുമരുന്ന് പിടികൂടിയ കേസ് അട്ടിമറിച്ച സംഭവത്തിൽ അന്വേഷണം പൂർത്തിയായി

കൊച്ചി: കൊച്ചിയില്‍ പതിനൊന്ന് കോടിയുടെ മയക്കുമരുന്ന് പിടികൂടിയ കേസ് അട്ടിമറിച്ച സംഭവത്തിൽ അന്വേഷണം പൂർത്തിയായി. പ്രാഥമിക അന്വേഷണമാണ് പൂർത്തിയായിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചയാണ് പരിശോധിക്കുന്നതെന്ന് എക്സൈസ്

ട്രെയിനുകളിൽ മോഷണം പതിവാക്കിയ രണ്ട് തിരൂർ സ്വദേശികൾ പിടിയിൽ

കൊല്ലം: ട്രെയിനുകളില്‍ സ്ഥിരം മോഷണം നടത്തിയിരുന്ന യുവാക്കള്‍ കൊല്ലം റെയില്‍വേ പപൊലീസിന്റെ പിടിയില്‍. കഴിഞ്ഞ ദിവസം കൊല്ലം റെയില്‍വേസ്​റ്റേഷനില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട മലപ്പുറം തിരൂര്‍ സ്വദേശികളായ തെക്കൻ കൂറ്റൂർ

ചെറിയമുണ്ടത്ത് യുവാവിന് നേരെ സംഘം ചേർന്ന് ആക്രണം

തിരൂർ: ചെറിയമുണ്ടത്ത് യുവാവിന് നേരെ സംഘം ചേർന്ന് ആക്രണം. പെൺകുട്ടിയെ ഫോണിൽ ശല്യം ചെയ്തെന്നാരോപിച്ചായിരുന്നു സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെ കൂട്ടം ചേർന്ന് മർദ്ദിച്ചത്. പ്രതികള്‍ മര്‍ദിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി

വാടകയ്ക്കെടുത്ത വാഹനങ്ങൾ പണയം വച്ച് പണം തട്ടുന്ന തിരൂർ സ്വദേശി ഉൾപ്പെടുന്ന അഞ്ചംഗസംഘം പിടിയിൽ

കുന്നംകുളം: വാടകക്കെടുത്ത ആഡംബര വാഹനങ്ങൾ പണയംവെച്ച് പണം തട്ടുന്ന അഞ്ചംഗസംഘത്തെ ജില്ലാ പോലീസ് മേധാവി ആർ.ആദിത്യ ഐപിഎസിന്റെ നിർദ്ദേശത്തെത്തുടർന്ന് കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ടി. എസ് സിനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം

വീണ്ടും ലഹരി മരുന്ന് സംഘത്തെ പിടികൂടി

വീണ്ടും ലഹരി മരുന്ന് സംഘത്തെ പിടികൂടികോഴിക്കോട്: ന്യൂജന്‍ ലഹരിമരുന്നായ എം.ഡി.എം.എ.യുമായി(മെത്തലിന്‍ ഡയോക്സി മെത്താംഫീറ്റമിന്‍)കോഴിക്കോട് മൂന്ന് യുവാക്കള്‍ പിടിയില്‍. എളേറ്റില്‍ കൈതക്കല്‍ വീട്ടില്‍ നൗഫല്‍ (33), എളേറ്റില്‍ ഞേളികുന്നുമ്മല്‍

അന്തർ ജില്ലാ പോക്കറ്റടി സംഘം പിടിയിൽ

മലപ്പുറം: കോഴിക്കോട്, പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ച് കൂട്ട പോക്കറ്റടി നടത്തുന്ന വൻ സംഘം മലപ്പുറം പോലീസിന്റെ പിടിയിൽ.ബസ്സുകളിൽ യാത്രക്കാർ കയറുന്ന സമയത്തും ഇറങ്ങുന്ന സമയത്തും തിക്കും തിരക്കും കൂട്ടി യാത്രക്കാരുടെ പോക്കറ്റടി നടത്തുന്ന