Fincat
Browsing Tag

Criminals youth boy’s young people drugs House wife

ഗോഡൗണിലേക്കുള്ള മദ്യം വിറ്റ കേസില്‍ പൊന്നാനി സ്വദേശി ഉൾപ്പെടെ മൂന്നുപേര്‍ അറസ്​റ്റില്‍

കാലടി: ഗോവയില്‍നിന്ന് എക്സൈസ് ഗോഡൗണിലേക്ക് കൊണ്ടുപോവുകയായിരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം ഇടക്ക്​ വില്‍പന നടത്തിയ കേസില്‍ മൂന്നുപേരെ കാലടി ​െപാലീസ് അറസ്​റ്റ് ചെയ്തു. ആലത്തൂര്‍ ചിറക്കോട് പാറക്കല്‍ വീട്ടില്‍ അബ്​ദുൽ റഫീഖ്​ (31),

ഹാഷിഷ് ഓയിലുമായി രണ്ടു ചാവക്കാട് സ്വദേശികൾ പിടിയിൽ

ചാവക്കാട് : വാഹന പരിശോധനക്കിടെ കാറിൽ നിന്ന് ഹാഷിഷ് ഒയില്‍ പിടികൂടി. ചാവക്കാട് സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റില്‍. ചാവക്കാട് വല വീട്ടില്‍ രജ്ഞിത്ത്. പേരകം വാഴപ്പുള്ളി പുത്തന്‍തായി വീട്ടില്‍ ഷബീര്‍ എന്നിവരേയാണ് കുന്നംകുളം എസ് എച്ച് ഒ വി സി

മലപ്പുറം കോട്ടക്കലിൽ വൻ കഞ്ചാവ് വേട്ട

കോട്ടക്കൽ: സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് മലപ്പുറം കോട്ടയ്ക്കല്‍ പുത്തൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ അടഞ്ഞ് കിടന്ന കടമുറിക്കുള്ളിൽ സൂക്ഷിച്ചിരുന്ന 120 കിലോയോളം കഞ്ചാവ് പിടികൂടി. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ്

മൂന്നര ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച യുവതി പിടിയിൽ

ആലുവ: തായിക്കാട്ടുകര ജൂബിലി റോഡിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന മധ്യവയസ്കയുടെ വീട്ടിൽ നിന്നും മൂന്നര ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പഴന്തോട്ടം കൈപ്ലങ്ങാട്ട് വീട്ടിൽ ലിബിന ബേബി (26)യെയാണ് ആലുവ പൊലീസ് അറസ്റ്റ്

വിവാഹം കഴിക്കാന്‍ ജാമ്യമില്ല;കൊട്ടിയൂര്‍ പീഡനക്കേസ് പ്രതിയുടേയും ഇരയുടേയും ഹര്‍ജി സുപ്രീംകോടതി…

ന്യൂഡല്‍ഹി: വിവാഹം കഴിക്കാനായി ജാമ്യം തേടിക്കൊണ്ടുള്ള കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി റോബിന്‍ വടക്കുചേരിയുടേയും ഇരയുടേയും ഹര്‍ജി സുപ്രീംകോടതി തള്ളിവിവാഹക്കാര്യത്തില്‍ ഇരുവര്‍ക്കും ഹൈക്കോടതിയെ സമീപിക്കാമെന്നും ഹര്‍ജി തള്ളിക്കൊണ്ട് കോടതി

ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ നൃ​ത്തം; സം​വി​ധാ​യ​ക​ൻ അ​റ​സ്റ്റി​ൽ

കൊ​ച്ചി: മ​യ​ക്കു​മ​രു​ന്നി​ന്‍റെ ല​ഹ​രി​യി​ൽ പു​ല​ർ​ച്ചെ ട്രാഫി​ക് സി​ഗ്ന​ലി​ന്‍റെ തൂ​ണി​ല്‍ പി​ടി​ച്ച് നൃ​ത്തം ചെ​യ്ത സം​വി​ധാ​യ​ക​ൻ അ​റ​സ്റ്റി​ൽ. ടെ​ലി​ഫി​ലിം സം​വി​ധാ​യ​ക​ൻ വി​ഷ്ണു​രാ​ജ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കേ​സ്

ന്യൂജൻ ബൈക്കുകൾ മോഷണം നടത്തുന്ന സംഘം പിടിയിൽ

കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആഡംബര വാഹനം മോഷണം നടത്തുന്ന സംഘത്തെ ചേവായൂര്‍ പോലീസും കോഴിക്കോട് സിറ്റിഡാന്‍, സാഫ് സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി. കുറ്റിക്കാട്ടൂര്‍ സ്വദേശികളായ അരുണ്‍ കുമാര്‍ (22വയസ്സ്) അജയ് (22വയസ്സ്) എന്നിവരെയാണ്

പത്തു വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 50 കാരൻ അറസ്റ്റിൽ.

പാലക്കാട്: പത്തു വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 50 കാരൻ അറസ്റ്റിൽ. കുലുക്കല്ലൂർ പഞ്ചായത്തിലെ നാട്യമംഗലം സ്വദേശി മുഹമ്മദ് ബഷീർ (50) നെയാണ് കൊപ്പം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ്

യുവതി ഭര്‍തൃവീട്ടില്‍ തീപ്പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്.

യുവതി ഭര്‍തൃവീട്ടില്‍ തീപ്പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്.പാലക്കാട്: കിഴക്കേഞ്ചരി കാരപ്പാടത്ത് യുവതി ഭര്‍തൃവീട്ടില്‍ തീപ്പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കാരാപ്പാടം സ്വദേശി ശ്രുതിയെ ഭര്‍ത്താവ് ശ്രീജിത്ത്

കുപ്രസിദ്ധ ഗുണ്ട, കാക്ക അനീഷിനെ വെട്ടിക്കൊന്നു.

തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട കാക്ക അനീഷിനെ (28) വെട്ടിക്കൊന്നു. നേമം നരുവാമൂട് സ്റ്റേഷൻ പരിധിയിലുള്ള മുളയ്ക്കൽ എന്ന സ്ഥലത്തെ ഹോളോബ്രിക്സ് കമ്പനിക്കുള്ളിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.ഞായറാഴ്ച പുലർച്ചെയാണ് ഒരാള്‍ വെട്ടേറ്റു