Browsing Tag

Criminals youth boy’s young people drugs House wife

വ്യാജ തിമിംഗല ഛർദ്ദിലിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; തിരൂർ സ്വദേശിയടക്കം അഞ്ചംഗ സംഘം മലപ്പുറത്ത്…

മലപ്പുറം: വ്യാജ തിമിംഗല ഛർദ്ദിലിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്. കടലിൽ നിന്നും വളരെ അപൂർവ്വമായി മീൻപിടുത്തക്കാർക്കും മറ്റും ലഭിക്കുന്ന ആംബർഗ്രീസ് എന്നറിയപ്പെടുന്ന തിമിംഗല ഛർദ്ദിൽ 45 ലക്ഷത്തിന് കച്ചവടം ഉറപ്പിച്ച അഞ്ചംഗ സംഘം പിടിയിൽ.

നാടൻ തോക്ക് കൈവശം വെച്ചു; 3 പേർ പിടിയിൽ

മലപ്പുറം: നാടന്‍ തോക്കുകളുമായി മൂന്ന്‌ പേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍. മലപ്പുറം ജില്ലയില്‍ അനധികൃതമായി നാടന്‍ തോക്കുകളും തെരകളും കൈവശം വച്ച് നായാട്ട് നടത്തുന്നതായി മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത്ത് ദാസിന് ലഭിച്ച രഹസ്യ

വധശ്രമ കേസിൽ ഒളിവിലായിരുന്ന പ്രതി പൊന്നാനി പൊലീസിന്റെ പിടിയിൽ

മലപ്പുറം: പ്രണയവിവാഹത്തെ ചൊല്ലി സഹോദരിയുടെ മകളുടെ ഭർത്താവിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രത്രി പൊന്നാനി പൊലീസിന്റെ പിടിയിൽ. അഴീക്കൽ സ്വദേശി ഹംസത്താണ് (41) പിടിയിലായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:

അന്യ സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് എത്തിച്ച് വിൽപന നടത്തുന്നയാൾ മോഷ്ടിച്ച ബുള്ളറ്റ്മായി തിരൂർ…

തിരൂർ: പോലീസ് വാഹന പരിശോധന നടത്തുന്ന സമയം തിരൂർ ടൗൺ പരിസരത്ത് നിന്നും സംശയാസ്പദായ സാഹജര്യത്തിൽ ബുള്ളറ്റ്മായി കാണപ്പെട്ടു കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തതിൽ നിന്നാണ് തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കഴിഞ്ഞ വർഷം 9 ആം മാസം

പറവണ്ണ ബീച്ച് കാണാനെത്തിയവരെ ആക്രമിക്കുകയും കാർ തകർക്കുകയും ചെയ്ത പ്രതിയെ പിടികൂടി.

തിരൂർ പറവണ്ണ ബീച്ചിൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷത്തിലേ മുഖ്യ പ്രതിയായ ജഫ്സൽ (24).അരയൻ്റെ പുരക്കൽ, പറവണ്ണ എന്നയാളെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു.. ഇന്നലെ വൈകുന്നേരം പറവണ്ണ ബീച്ച് കാണാനെത്തിയ നാലു യുവാക്കളെയും അവർ സഞ്ചരിച്ചിരുന്ന

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കാറും പണവും കവർന്നു; പ്രായപൂർത്തിയാകാത്തയാൾ അടക്കം മൂന്നുപേർ പിടിയിൽ

മലപ്പുറം: സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വ്യാപാരിയെ തട്ടിക്കൊണ്ട് പോയി പണം കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കാക്കഞ്ചേരിയിൽ നിന്നും കാറിൽ കയറ്റി കൊണ്ടുപോയി വാഴയൂർ മലയുടെ മുകളിൽ വിജനമായ സ്ഥലത്ത്

മുൻവൈരാഗ്യത്താൽ നിരപരാധിയായ ഓട്ടോ ഡ്രൈവറെ അബ്കാരി കേസിൽ കുടുക്കാൻ ശ്രമിച്ച രണ്ട് പേരെ…

പരപ്പനങ്ങാടി: പുത്തരിക്കൽ ഉള്ളണം പള്ളിയുടെ മുൻവശത്ത് ഓട്ടോറിക്ഷയിൽ നാടൻ ചാരായം വിൽപ്പന നടത്തുന്നു എന്ന് സ്റ്റേഷൻ ഫോണിലേക്ക് വിളിച്ചു പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ താനൂർ DANSAF ടീം പരിശോധന നടത്തിയതിൽ ഓട്ടോറിക്ഷയുടെ പിൻഭാഗത്ത് നിന്നും

തിരൂർ ടൗണിൽ കഞ്ചാവ് പൊതികളുമായി വിൽപ്പനയ്ക്കെത്തിയ ആതവനാട് സ്വദേശി പിടിയിൽ

തിരൂർ: ടൗണിൽ കഞ്ചാവ് പൊതികളുമായി വിൽപ്പനയ്ക്കെത്തിയ ആതവനാട് സ്വദേശി വെട്ടിക്കാട്ടിൽ ഷനൂപ്(35)നെ തിരൂർ പോലീസ് പിടികൂടി. നിരവധി മോഷണ കേസുകളിലും ലഹരിമരുന്നു കേസുകളിലും പ്രതിയായ ജയിലിൽനിന്നും അൽപകാലം മുൻപാണ് പുറത്തിറങ്ങിയത്. തിരൂർ ബസ്

കഞ്ചാവ് കടത്ത് കേസിലെ പ്രതി അറസ്റ്റിൽ

തിരൂർ: ആലിങ്ങൽ വെച്ച് കാറിൽ കഞ്ചാവ് കടത്തുന്നതിനിടെ രക്ഷപ്പെട്ട് ഒളിവിലായിരുന്ന കൊല്ലം കൊട്ടിയം സ്വദേശി സിയാദ് (25)നെ തിരൂർ പോലീസ് പിടികൂടി. കഴിഞ്ഞ നവംബറിലാണ് ആലിങ്ങൽ വെച്ച് പോലീസ് കഞ്ചാവുമായി എത്തിയ കാർ തടഞ്ഞ സമയം കാർ ഉപേക്ഷിച്ച് പ്രതികൾ

റെയില്‍വേ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; യുവതി അറസ്റ്റില്‍

കണ്ണൂര്‍: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി പണം തട്ടിയ യുവതി അറസ്റ്റില്‍. കണ്ണൂര്‍ ഇരിട്ടി ചരല്‍ സ്വദേശി ബിന്‍ഷ തോമസാണ് അറസ്റ്റിലായത്. ബിന്‍ഷ തോമസിനെതിരെ അഞ്ച് പേരാണ് കണ്ണൂര്‍ ടൗണ്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നത്.