Browsing Tag

Criminals youth boy’s young people drugs House wife

വർക്ക് ഷോപ്പിൽ കയറി പാർട്സ് മോഷ്ടിക്കാൻ ശ്രമം; നാലു യുവാക്കളെ അരീക്കോട് പോലീസ് അറസ്റ്റു ചെയ്തു.

മലപ്പുറം: മുണ്ടംപറമ്പിലെ വർക്ക് ഷോപ്പിൽ പാർക്ക് ചെയ്ത വാഹനത്തിൽ നിന്ന് പാർട്സ് മോഷ്ടിക്കാൻ ശ്രമിച്ച നാലു യുവാക്കളെ അരീക്കോട് പോലീസ് അറസ്റ്റു ചെയ്തു. മൊറയൂർ സ്വദേശികളായ മുഹമ്മദ് അജ്മൽ (22), മുഹമ്മദ് നുഹയിൽ (24), അരിമ്പ്ര സ്വദേശികളായ

രണ്ടുവർഷത്തോളം പ്രണയം നടിച്ച് വശത്താക്കിയ ശേഷം തട്ടിക്കൊണ്ടുപോയി പീഡനം; കാമുകൻ പിടിയിൽ

മലപ്പുറം: രണ്ടുവർഷത്തോളം പുറകെ നടന്ന് പ്രണയം പിടിച്ചുവാങ്ങിയ ശേഷം തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ദൃശ്യം പകർത്തുകയും ചെയ്ത കാമുകൻ പിടിയിൽ. 16കാരിയുടെ പരാതിയിലാണ് 22കാരനായ കാമുകൻ പിടിയിലായത്. പതിനാറുകാരിയോട് പ്രണയം നടിച്ച്

ഹവാല പണം തട്ടിയ കേസിൽ പ്രതികൾ കുറ്റിപ്പുറം പോലീസിൻ്റെ പിടിയിൽ

കുറ്റിപ്പുറം: തങ്ങൾ പടിയിലെ ഹവാല പണം തട്ടിയ കേസിൽ പ്രതികൾ കുറ്റിപ്പുറം പോലീസിൻ്റെ വലയിൽ. ഒരാഴ്ച മുമ്പ് തങ്ങൾ പടി സ്വദേശിക്ക് പണം നൽകാൻ എത്തിയ ബി പി അങ്ങാടി സ്വദേശിയിൽ നിന്നും പണം തട്ടിയെടുത്ത കേസിലെ പ്രതികളാണ് പോലീസിൻ്റെ പിടിയിലായത്.

പെട്രോള്‍ പമ്പുകളില്‍ മോഷണം, റിസോര്‍ട്ടുകളില്‍ ആര്‍ഭാടജീവിതം; താനൂർ സ്വദേശിയടക്കം മൂന്നുപേര്‍…

കുന്നംകുളം: നഗരത്തിലെ രണ്ട് പെട്രോൾ പമ്പുകളിൽ മോഷണം നടത്തിയ മൂന്നുപേരെ കുന്നംകുളം പോലീസ് അറസ്റ്റുചെയ്തു. തൃശ്ശൂർ കൊരട്ടി മാമ്പ്ര ചെമ്പട്ടിൽ വീട്ടിൽ റിയാദ് (20), മലപ്പുറം താനൂർ അട്ടത്തോട് താണിക്കടവൻ വീട്ടിൽ റഫീഖ് (ശിഹാബ്-32), മലപ്പുറം

മലപ്പുറത്ത് നിരവധി കേസുകളിലെ രണ്ടുപ്രതികൾ പിടിയിൽ

മലപ്പുറം: സംസ്ഥാനത്തെ നിരവധി മോഷണക്കേസുകളിലെ പ്രതികളായ രണ്ട് യുവാക്കൾ വളാഞ്ചേരി പൊലീസിന്റെ പിടിയിലായി. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശികളായ കുറ്റിപ്പാടി മുഹമ്മദ് അക്യൂബ് എന്ന ആഷിഖ് (23) അരയന്റെ പുരക്കൽ മുഹമ്മദ് വാസിം(23) എന്നിവരെയാണ്

തിരൂർ ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും MDMA മയക്കുമരുന്ന് വിൽപന നടത്തുന്ന പ്രതി മലപ്പുറം…

മലപ്പുറം: സ്‌റ്റേറ്റ് എക്സൈസ് എൻഫോഴ്സമൻ്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പകടർ ടി. അനികുമാർ നൽകിയ രഹസൃ വിവരത്തിന്റെ അടിസ്ഥനത്തിൽ മലപ്പുറം തുവ്വക്കാട് വെച്ച് നടത്തിയ വാഹന പരിശോധനയിൽ അതി മാരക മയക്കുമരുന്ന് ആയ MDMA യുമായി ഒരു യുവാവ് എക്സൈസിന്റെ

കോഴിക്കോട് പെട്രോൾ പമ്പിൽ കവർച്ച നടത്തിയ എടപ്പാൾ സ്വദേശി പിടിയിൽ

കോഴിക്കോട്: കോട്ടൂളി പെട്രോൾ പമ്പിലെ കവർച്ച പ്രതി പിടിയിൽ. മലപ്പുറം എടപ്പാൾ കാലടി സ്വദേശി ഇരുപത്തിരണ്ടു വയസുകാരൻ മുള്ളമടക്കിൽ സാദിഖാണ് കോഴിക്കോട് നഗരത്തിലെ ഹോസ്റ്റലിൽ നിന്ന് പിടിയിലായത്. പ്രതി പമ്പിലെ മുൻ ജീവനക്കാരനായിരുന്നു.

ജീവനക്കാരനെ കെട്ടിയിട്ട് പെട്രോള്‍ പമ്പില്‍ കവര്‍ച്ച

കോഴിക്കോട്: കോട്ടൂളി പെട്രോള്‍ പമ്പില്‍ കവര്‍ച്ച. അര്‍ധരാത്രിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് പണം കവര്‍ന്നു. 50,000 രൂപ കവര്‍ന്നെന്നാണ് പ്രാഥമിക നിഗമനം. ജീവനക്കാരന്‍ മുഹമ്മദ് റാഫിക്ക് പരിക്കേറ്റു. അദ്ദേഹത്തെ മെഡിക്കല്‍ കോളേജ്

മഞ്ചേരിയിൽ അര കിലോ സ്വർണം കവർന്ന ജൂവലറി ഉടമയും കൂട്ടാളിയും പിടിയിൽ

മലപ്പുറം: മഞ്ചേരിയിലെ സ്വർണ്ണാഭരണ നിർമ്മാണ ശാലയിൽ നിന്നും ജൂവലറികളിലേക്ക് സ്‌കൂട്ടറിൽ വിതരണത്തിനായി കൊണ്ടുപോവുകയായിരുന്ന 456 ഗ്രാം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങൾ തന്ത്രപൂർവ്വം തട്ടിയെടുത്ത പ്രതികളെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി

ഹോംസ്റ്റേയില്‍ അതിക്രമിച്ച് കയറി മുഖംമൂടി സംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; 2 പ്രതികള്‍ പിടിയില്‍

വയനാട്: അമ്പലവയൽ പളളവയലിലെ ഹോംസ്‌റ്റേയില്‍ അതിക്രമിച്ചു കയറിയ മുഖംമൂടി സംഘം യുവതിയ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ 2 പേര്‍ പിടിയില്‍. സ്ഥാപനത്തിലെ ജീവനക്കാരുടെ മൊബൈല്‍ ഫോണും സ്വര്‍ണമാലയും അപഹരിച്ചശേഷമായിരുന്നു പ്രതികള്‍