നേതൃമാറ്റമില്ല, പിണറായിക്കും ഗോവിന്ദനുമെതിരായ വിമര്‍ശനങ്ങള്‍ ഒഴിവാക്കി; തെരഞ്ഞെടുപ്പ് അവലോകന…
തിരുവനന്തപുരം: സിപിഎം നേതൃമാറ്റം വേണമെന്ന കീഴ്ഘടകങ്ങളുടെ ആവശ്യം വെട്ടിമാറ്റി സംസ്ഥാന സെക്രട്ടേറിയറ്റ്. സെക്രട്ടേറിയറ്റ് തയ്യാറാക്കിയ റിപ്പോർട്ടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനുമെതിരായ വിമർശനങ്ങള്‍…
