പോപ്പുലർഫ്രണ്ട് ബന്ധം ആരോപിച്ച് ഡിജിറ്റൽ അറസ്റ്റിന് ശ്രമം, വിദഗ്ദമായി തടഞ്ഞ് സൈബർപൊലീസും റിട്ട.…
കണ്ണൂര്‍: ഡിജിറ്റല്‍ അറസ്റ്റ് നീക്കം പൊളിച്ച് പൊലീസ്. വിരമിച്ച ബാങ്ക് മാനേജറെ ഡിജിറ്റല്‍ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് പൊലീസ് തടഞ്ഞത്. തോട്ടട സ്വദേശി പ്രമോദ് മഠത്തിലിനെ ആണ് ഡിജിറ്റല്‍ അറസ്റ്റിന് ഇരയാക്കാന്‍ ശ്രമിച്ചത്. പോപ്പുലര്‍…
