ഭാര്യയുടെ മാതാപിതാക്കളെ ഇടിവള കൊണ്ട് ഇടിച്ചു, കാർ തല്ലിപ്പൊളിച്ചു; യുവാവ് അറസ്റ്റിൽ
ഭാര്യയുടെ മാതാപിതാക്കളെ അതിക്രൂരമായി ആക്രമിക്കുകയും അസഭ്യം പറയുകയും കാർ തല്ലിപ്പൊളിക്കുകയും ചെയ്ത കേസിൽ ഭർത്താവ് അറസ്റ്റിൽ. തളിക്കുളം കച്ചേരിപ്പടി സ്വദേശി കുന്നത്ത്പറമ്പിൽ വീട്ടിൽ ഷക്കീറിനെയാണ് (32 ) തൃശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.…