വിശ്വാസികൾ വിളിച്ചു പിന്തുണ അറിയിക്കുന്നുണ്ട്, ഇന്ന് ശബരിമലയിൽ പോയ ഒരു സംഘം വിളിച്ച് പിന്തുണ…
‘പോറ്റിയേ കേറ്റിയെ’ പാരഡി ഗാനത്തിനെതിരെ കേസ് എടുത്താൽ നിയമപരമായി നേരിടുമെന്ന് പാട്ട് പാടിയ ഡാനിഷ് മുഹമ്മദ്. വിശ്വാസികൾക്ക് വ്രണപ്പെടുന്ന ഒന്നും തന്നെ പാട്ടിൽ ഇല്ല. അത്കൊണ്ടാണ് ആ പാട്ട് പാടിയത്. പാട്ട് വിശ്വാസികൾക്ക്…
