മകൾ സാക്ഷി; ബിഗ് ബോസ് താരവും നടിയുമായ ആര്യ ബാബു വിവാഹിതയായി
മകൾ ഖുശിയെ സാക്ഷിയാക്കി നടിയും ബിഗ് ബോസ് മത്സരാർത്ഥിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. സിബിൻ ആണ് വരൻ. മൂന്നു മാസങ്ങൾക്ക് മുൻപ് വിവാഹനിശ്ചയത്തിന്റെ വിശേഷം അവർ പങ്കിട്ടിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹമാണ്. വിവാഹചിത്രങ്ങൾ ആര്യ…