Fincat
Browsing Tag

DCC Congress members LDF CPM UDF BJP leaders muslim League

ഐ എന്‍ എല്ലിനെ ചതിച്ചവര്‍ക്ക് വീണ്ടും മെമ്പര്‍ഷിപ്പ് നല്‍കരുത്

മഞ്ചേരി : ഐഎന്‍എല്ലിനെ ചതിച്ച് കൂറുമാറി മഞ്ചേരി നഗരസഭയില്‍ എല്‍ ഡി എഫ് ഭരണത്തെ അട്ടിമറിച്ച, അഴിമതി നടത്തുകയും ചെയ്ത വ്യക്തികള്‍ക്ക് വീണ്ടും ഐ എന്‍ എല്ലില്‍ മെമ്പര്‍ഷിപ്പ് നല്‍കരുതെന്ന് ഐഎന്‍ എല്‍ മഞ്ചേരി മണ്ഡലം കമ്മിറ്റി യോഗം

കോര്‍ട്ടേഴ്‌സുകള്‍ക്ക് ലക്ഷ്വറി ടാക്‌സ് ഏര്‍പ്പെടുത്തിയത് പുന:പരിശോദിക്കണമെന്നുള്ള ആവശ്യം…

തിരൂർ: സ്ഥലമില്ലാത്തവര്‍ക്കും പാര്‍പ്പിട സൗകര്യമില്ലാത്ത പാവപ്പെട്ട സാധാരണകാരായ ആളുകള്‍ക്ക് തൊഴിലാളികള്‍ക്കും താമസസൗക്ര്യമൊരുക്കുന്ന ക്വോര്‍ട്ടേഴ്‌സ് ഉടമകള്‍ വാടക ഈടാക്കുന്നുണ്ടെങ്കിലും വീടുണ്ടാക്കുന്നവര്‍ വീടാകുന്നത് വരെ അവര്‍ക്ക്

ചിയേഴ്സ് പറഞ്ഞ് കെഎസ്ആർടിസിയും ബെവ്കോയും, സ്റ്റാന്‍ഡിൽ മദ്യക്കടകൾ തുടങ്ങാൻ അനുമതി

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ കെട്ടിടങ്ങളിൽ മദ്യവിൽപന ശാലകൾ തുറക്കാൻ ബിവറേജസ് കോർപറേഷൻ. കെഎസ്ആർടിസിയാണ് നിർദേശം മുൻപോട്ട് വെച്ചത്. ഇതിനെ തുടർന്ന് വിവിധയിടങ്ങളിൽ സ്ഥലപരിശോധന ആരംഭിച്ചു.കെഎസ്ആർടിസി മാനേജിങ് ഡയറക്ടറുടെ നിർദേശം ബിവറേജസ്

അയല്‍പക്ക നിരീക്ഷണ സമിതി രൂപീകരിക്കും: മുഖ്യമന്ത്രി

കോവിഡ് പ്രതിരോധത്തിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സന്നദ്ധസേനാ വാളണ്ടിയര്‍മാര്‍, പ്രദേശത്തെ സേവനസന്നദ്ധരായവര്‍, റസിഡൻസ് അസോസിയേഷനുകൾ എന്നിവരെ ഉള്‍പ്പെടുത്തി അയല്‍പക്ക നിരീക്ഷണ സമിതികള്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഹരിത നേതാക്കളുടെ പരാതിയില്‍ വനിതാ കമ്മീഷന്‍ നടപടി തുടങ്ങി

മലപ്പുറം: എം.എസ്.എഫ് നേതാക്കള്‍ക്കെതിരായ ഹരിതയുടെ പരാതിയില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ നടപടി തുടങ്ങി. ഈ മാസം ഏഴിന് മലപ്പുറത്ത് നടക്കുന്ന സിറ്റിങ്ങില്‍ ഹാജരാവാന്‍ പരാതിക്കാരോട് കമ്മീഷന്‍ നിര്‍ദേശം നല്‍കി. എന്നാല്‍ മലപ്പുറത്ത്

എടാ, എടീ വിളികള്‍ അവസാനിപ്പിക്കണം; കേരളാ പോലീസ്‍ അച്ചടക്കം പഠിക്കണം; ഹൈക്കോടതി

കൊച്ചി: കേരളാ പോലീസ് അച്ചടക്കം പഠിക്കണമെന്ന് ഹൈക്കോടതി. ജനങ്ങളെ എടാ, എടീ എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി. പോലീസ് മാന്യമായ ഭാഷ ഉപയോഗിക്കണം. ഇക്കാര്യം വ്യക്തമാക്കി പോലീസ് മേധാവി സര്‍ക്കുലര്‍ ഇറക്കണമെന്നും

സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രായോഗികമല്ല മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന് സമ്പൂര്‍ണ അടച്ചിടല്‍ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിരോധ പ്രവര്‍ത്തനത്തില്‍ വാര്‍ഡുതല സമിതികള്‍ പുറകോട്ട് പോയെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധം വിലയിരുത്താന്‍

നോക്കുകൂലി കേരളത്തില്‍ നിന്ന് തുടച്ച് നീക്കണം; ഹൈക്കോടതി

കൊച്ചി: ചുമട്ടു തൊഴിലാളികൾ നോക്കുകൂലി വാങ്ങുന്ന സമ്പ്രദായം കേരളത്തില്‍ നിന്ന് തുടച്ച് നീക്കണമെന്ന് ഹൈക്കോടതി. കേരളത്തിന്‍റെ പ്രതിച്ഛായ തകര്‍ക്കുന്നതാണ് നോക്കുകൂലി വാങ്ങുന്ന സമ്പ്രദായമെന്നും കേരളത്തിനെ പറ്റി തെറ്റായ ധാരണകള്‍

കേരളം വീണ്ടും വാക്സിൻ ക്ഷാമത്തിലേക്ക്;ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിൻ ക്ഷാമം ഉണ്ടെന്നും എത്രയും വേഗം കൂടുതൽ വാക്സിൻ എത്തിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോ‌ർജ് പറഞ്ഞു. സംസ്ഥാനത്തെ ആറു ജില്ലകളിൽ കൊവിഷീൽഡിന്റെ സ്റ്റോക്ക് പൂർണമായും

യൂത്ത് കോൺഗ്രസ്സ് ചരിതപന്തം സംഘടിപ്പിച്ചു

തിരൂർ: യൂത്ത് കോൺഗ്രസ്സ് തിരൂർ മണ്ഡലം കമ്മിറ്റി യുടെ നേത്യത്വത്തിൽ ഒറ്റുകാരുടെ മഷിയിലല്ല ദേശാഭിമാനികളുടെ രക്തത്തുള്ളികളിലാണ് മലബാർ ചരിത്രം എന്ന്‌ ഓർമപ്പെടുത്താൻ ചരിതപന്തം എന്ന പേരിൽ പന്തം കൊളുത്തി പ്രതിഷേധം സംഘടിപ്പിക്കിച്ചു.