Fincat
Browsing Tag

DCC Congress members LDF CPM UDF BJP leaders muslim League

ആനക്കയം ബാങ്ക് തട്ടിപ്പ്:മുഴുവൻ പണവും തിരിച്ചു നൽകും: ഭരണസമിതി

മലപ്പുറം: ആനക്കയം സർവീസ് സഹകരണ ബാങ്കിൽ ജീവനക്കാരൻ നടത്തിയ ആറര കോടിയിൽപരം രൂപയുടെ തട്ടിപ്പിൽ പണം നഷ്ടമായവർക്ക് മുഴുവൻ പണവും തിരിച്ചുനൽകുമെന്ന് ബാങ്ക് ഭരണസമിതി അംഗങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേസിൽ പ്രതിയായ സീനിയർ ക്ലർക്ക്

അനുമോദന സദസ്സും കരിയർ ഗൈഡൻസ് ക്‌ളാസും സംഘടിപ്പിച്ചു

തിരൂർ: എസ്, എസ്, എൽ, സി പരീക്ഷയിലും, പ്ലസ് 2 പരീക്ഷയയിലും ഫുൾ A + കരസ്ഥമാക്കിയ വിദ്യാർത്ഥികളെ എസ്, ഡി, പി, ഐ നിറമരുതൂർ പഞ്ചായത്ത് കമ്മിറ്റി അനുമോദിക്കുകയും വിജയിച്ച കുട്ടികളുടെ ഉപരി പഠനം എങ്ങനെ ആയിരിക്കണം എന്നതിനെ കുറിച്ചു കരിയർ ഗൈഡൻസ്

എണ്ണവില കുറയ്ക്കാൻ കഴിയാത്തതിന് കാരണം മൻമോഹൻ സർക്കാരിന്റെ നടപടി ധനമന്ത്രി നിർമ്മലാ സീതാരാമൻ

ന്യൂഡൽഹി: യു.പി.എ സർക്കാർ കമ്പനികൾക്ക് നൽകിയ എണ്ണ കടപ്പത്രത്തിന്റെ വില വഹിക്കേണ്ടതില്ലെങ്കിൽ ഉയർന്ന എണ്ണ വിലയിൽ നിന്ന് സർക്കാർ എളുപ്പത്തിൽ ആശ്വാസം നൽകുമായിരുന്നുവെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ. എണ്ണ കടപ്പത്രം സർക്കാരിന് വലിയ

ദേശീയ സ്വാതന്ത്ര്യ സമരത്തെ ദുർവ്യാഖ്യാനിക്കുന്നു

മലപ്പുറം: ദേശീയ സ്വാതന്ത്ര്യ സമരത്തെ ദുർവ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കണമെന്ന്പി കെ കൃഷ്ണദാസ് മാസ്റ്റർ അപിപ്രായപ്പെട്ടു ഇന്നലെ വരെ സ്വാതന്ത്ര്യ സമര ചരിത്രത്തിൻ്റെ ഭാഗമല്ലാത്തവർ പലരും പുതിയ കാലത്ത് സമര സേനാനികളായി വരുന്ന

കര്‍ഷകരുടെ വായ്പകളുടെ പലിശ സര്‍ക്കാര്‍ ഏറ്റെടുക്കണം – കര്‍ഷക കോണ്‍ഗ്രസ്

മലപ്പുറം : കര്‍ഷകരുടെ വായ്പകളുടെ പലിശ സര്‍ക്കാര്‍ ഏറ്റെടുക്കുക, സാമൂഹിക ക്ഷേമ പെന്‍ഷന്‍ 5000 രൂപയാക്കുക, പ്രകൃതിക്ഷോഭത്തില്‍ വിളനാശം സംഭവിച്ച കര്‍ഷകരുടെ നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യുക, നാളികേര സംഭരണ വില കിലോക്ക് 40 രൂപയായി

പരാതി പിൻവലിച്ചില്ലെങ്കിൽ അച്ചടക്ക നടപടി; ഹരിത നേതാക്കൾക്കെതിരെ കടുപ്പിച്ച് ലീഗ് നേതൃത്വം

മലപ്പുറം: വനിതാ കമ്മീഷന് പരാതി നൽകിയതിന് ഹരിത നേതാക്കൾക്ക് ലീഗ് നേതൃത്വത്തിന്റെ അന്ത്യശാസനം. അശ്ളീ‌ല ചുവയോടെ സംസാരിക്കുകയും അപമാനിക്കുകയും ചെയ്‌തു എന്ന് എം.എസ്.എഫ് നേതാക്കൾക്കെതിരെ സംഘടനയുടെ വനിതാ വിഭാഗമായ 'ഹരിത' വനിതാ കമ്മീഷനിൽ നൽകിയ

യൂത്ത് കോൺഗ്രസ് തവനൂർ നിയോജക മണ്ഡലം കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു

തവനൂർ: യൂത്ത് കോൺഗ്രസ് തവനൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യം വേണം വർഗീയതയിൽ നിന്നും നികുതി ഭീകരതയിൽ നിന്നും എന്ന സന്ദേശമുയർത്തി പദയാത്ര സംഘടിപ്പിച്ചു യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും,KPCC മെമ്പറുമായ Adv: AM

കേരള ദളിത് ഫെഡറേഷന്‍ ഓണക്കോടി വിതരണവും ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കലും നടന്നു

വളാഞ്ചേരി: മഹാത്മ അയ്യങ്കാളിയുടെ 158-ാം ജയന്തിയോടനുബന്ധിച്ച് കേരള ദളിത് ഫെഡറേഷന്‍ കോട്ടക്കല്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണക്കോടി വിതരണവും എസ്.എസ്.എല്‍,സി പ്ലസ് ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കലും നടന്നു. പരിപാടി

ചരിത്രത്തിലാദ്യമായി നിറമരുതൂർ പഞ്ചായത്ത്‌ യു.ഡി.എഫ്‌ ഭരിക്കും.

തിരൂർ: നിറമരുതൂർ ഗ്രാമ പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായി യു ഡി എഫ് ഭരണം നേടി. മുസ് ലിം ലീഗിലെ ഇസ്മായീൽ പത്തമ്പാടിനെ പ്രസിഡൻ്റായി തെരഞ്ഞെടുത്തു. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ 9 സീറ്റ് നേടി യു ഡി എഫ് ഭൂരിപക്ഷം നേടിയെങ്കിലും പ്രസിഡൻ്റ്

എടപ്പാള്‍ മേല്‍പ്പാലം ഒക്ടോബറില്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കും

എടപ്പാള്‍ മേല്‍പ്പാലം ഒക്ടോബറില്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. എടപ്പാള്‍ മേല്‍പ്പാല നിര്‍മാണ പ്രവൃത്തികള്‍ ഡോ.കെ.ടി ജലീല്‍ എം.എല്‍.എ യോടൊപ്പം നേരില്‍ കണ്ട് വിലയിരുത്തുകയായിരുന്നു