MX
Browsing Tag

DCC Congress members LDF CPM UDF BJP leaders muslim League

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

പൊന്നാനി: ഈഴുവത്തിരുത്തി മേഘല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പൊന്നാനി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ പവിത്രകുമാർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. കെ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.പി കുമാരൻ

സംസ്ഥാനത്ത് ജനങ്ങൾക്കിടയിൽ സാമ്പത്തിക സമത്വം ഉറപ്പുവരുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന്…

തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങൾക്കിടയിൽ സാമ്പത്തിക സമത്വം ഉറപ്പുവരുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ദേശീയ പതാക ഉയർത്തിയ ശേഷം

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ രാജ്യം; പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി

ന്യൂഡൽഹി: എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ രാജ്യം.പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി.രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് മോദി ചെങ്കോട്ടയിൽ എത്തിയത്.ജവഹർ ലാൽ നെഹ്‌റുവിനെയും അംബേദ്കറേയും

മനുഷ്യത്വ ശൂന്യവും മതാത്മകവുമായ ഫാസിസ്റ്റ് ദേശീയ ബോധത്തെ നിഷ്കാസനം ചെയ്യേണ്ട സമയമാണിതെന്ന്…

തിരുവനന്തപുരം: മനുഷ്യത്വ ശൂന്യവും മതാത്മകവുമായ ഫാസിസ്റ്റ് ദേശീയ ബോധത്തെ നിഷ്കാസനം ചെയ്യേണ്ട സമയമാണിതെന്ന് മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു. സ്വാതന്ത്ര്യമെന്ന വാക്കിനെ അർത്ഥ പൂർണമാക്കാം. ഭരണഘടന വിഭാവനം ചെയ്ത സോഷ്യലിസവും

കെ ടി ജലീൽ എം എൽ എക്കെതിരെ വധഭീഷണി മുഴക്കിയ വ്യക്തിയെ അറസ്റ്റ്​ ചെയ്​തു.

മലപ്പുറം: കെ ടി ജലീൽ എം എൽ എക്കെതിരെ സമൂഹ മാധ്യമങ്ങൾ വഴി വധഭീഷണി മുഴക്കിയ വ്യക്തിയെ വളാഞ്ചേരി പൊലീസ് അറസ്റ്റ്​ ചെയ്​തു. തേഞ്ഞിപ്പലം പെരുവള്ളൂര്‍ സ്വദേശി ഹംസയെ (49) ആണ് വളാഞ്ചേരി എസ് എച്ച് ഒ സി. അഷ്‌റഫ് അറസ്റ്റ്​ ചെയ്​തത്​.

കൊളാടി ഗോവിന്ദൻകുട്ടി ചരമവാർഷികദിനം കോതമുക്കിൽ സമുചിതമായി ആചരിച്ചു..

പൊന്നാനി: ആഗസ്റ്റ് 13 സഖാവ്കൊളാടി ഗോവിന്ദൻകുട്ടി ചരമവാർഷികദിനം കോതമുക്കിൽ സമുചിതമായി ആചരിച്ചു.. മണ്ഡലത്തിലെ വിവിധയിടങ്ങളിൽ നടന്ന പ്രഭാതഭേരിക്കും, പുഷ്പാർച്ചനക്കും ശേഷം കോതമുക്കിൽ പ്രഭാത് ബുക്ക്സ് ഒരുക്കുന്ന പുസ്തകമേളയുടെ ആകർഷകമായ സ്കീം

വാഹനം ഇടിച്ചു കൊലപ്പെടുത്തും,​ കെ ടി ജലീലിന് നേരെ വധഭീഷണി

മലപ്പുറം : മുന്‍മന്ത്രി കെ.ടി. ജലീലിനെ വാഹനാപകടത്തില്‍ കൊലപ്പെടുത്തുമെന്ന് ഭീഷണി. വാട്സാപ്പിൽ ശബ്ദസന്ദേശത്തിലൂടെയാണ് ഭീഷണി മുഴക്കിയതെന്ന് ജലീൽ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.ഹംസ എന്ന് പരിചയപ്പെടുത്തിയായിരുന്നു ഭീഷണി. ശബ്ദസന്ദേശം ഉള്‍പ്പടെ

വിദ്യാഭ്യാസ അവകാശ നിയമം സർക്കാർ ലംഘിക്കുന്നു. അഡ്വ.പി. എം.എ. സലാം.

മലപ്പുറം: പതിനാല് വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബ്ബന്ധിതവുമായ വിദ്യാഭ്യാസം നൽകണം എന്ന വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥ സർക്കാർ വ്യപകമായി ലംഘിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എം.എ സലാം

ജില്ലയിലെ തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം

ജില്ലയിലെ നാല് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്നിടത്ത് യു.ഡി.എഫിന് ജയം. ചെറുകാവ് പഞ്ചായത്തിലെ ചേവായൂര്‍, തലക്കാട് പഞ്ചായത്തിലെ പാറശ്ശേരി വെസ്റ്റ്, വണ്ടൂര്‍ പഞ്ചായത്തിലെ മുടപ്പിലാശ്ശേരി, നിലമ്പൂര്‍ ബ്ലോക്ക്

സുഭിക്ഷ കേരളം: പച്ചക്കറി തൈകള്‍ വിതരണം ചെയ്തു

മലപ്പുറം: ഗ്രാമപ്പഞ്ചായത്ത് 'സുഭിക്ഷ കേരളം' പദ്ധതിയില്‍ സമഗ്ര അടുക്കളത്തോട്ടം നിര്‍മിക്കുന്നതിനായി പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. അത്യുത്പാദന ശേഷിയുള്ള തക്കാളി, വെണ്ട, പയര്‍, വഴുതന, പച്ചമുളക് എന്നിവയുടെ തൈകളാണ് പഞ്ചായത്ത് അംഗങ്ങള്‍ മുഖേന