MX
Browsing Tag

DCC Congress members LDF CPM UDF BJP leaders muslim League

ബി.ജെ.പി. പ്രതിഷേധ ധര്‍ണ്ണ നടത്തി

മലപ്പുറം : മലപ്പുറം മുനിസിപ്പല്‍ ബസ്സ്റ്റാന്റ് റിംഗ് റോഡ് തകര്‍ന്ന് അപകടത്തിലായ സ്ലാബ് മാറ്റി ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുനിസിപ്പല്‍ ഓഫീസിന് മുമ്പില്‍ ധര്‍ണ്ണ നടത്തി. ധര്‍ണ്ണ മണ്ഡലം പ്രസിഡന്റ് വിനോദ് കോലാര്‍ ഉദ്ഘാടനം

ലോക് താന്ത്രിക്ക് സമരതെരുവ് സംഘടിപ്പിച്ചു

മലപ്പുറം : പൗരാവകാശ ലംഘനത്തിനെതിരെ ജനാധിപത്യ സംരക്ഷണത്തിനായി എന്ന മുദ്രാവാക്യവുമായി ആഗസ്റ്റ് 9ന് ക്വിറ്റിന്ത്യാ ദിനം ലോക് താന്ത്രിക് മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം കുന്നുമ്മലില്‍ സമരത്തെരുവ് സംഘടിപ്പിച്ചു എല്‍ വൈ ജെ ഡി ജില്ലാ

എസ് എസ് എൽ സി പ്ലസ്ടു വിജയികൾക്ക് അനുമോദനം

താനൂർ : എസ് എസ് എൽ സി പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർഥിനികളെ നാഷണൽ വിമൻസ് ഫ്രണ്ട് (NWF)താനൂർ ഡിവിഷൻ കമ്മറ്റി ഉപഹാരം നൽകികൊണ്ട് അനുമോദിച്ചു, ജില്ലാ കമ്മറ്റി അംഗം അസ്മ ഉസ്മാൻ,ഡിവിഷൻ പ്രസിഡന്റ് റസീന ഇബ്രാഹിം,

ആരോടും വ്യക്​തി വിരോധമില്ല, പാർട്ടിയാണ്​ മുഖ്യം -മുഈനലി തങ്ങൾ

മലപ്പുറം: മുസ്​ലിം ലീഗിലെ വിവാദങ്ങൾക്കിടെ ഫേസ്​ബുക്ക്​ കുറിപ്പുമായി യൂത്ത്​ ലീഗ്​ ദേശീയ ഉപാധ്യക്ഷൻ മുഈനലി ശിഹാബ്​ തങ്ങൾ. ആരോടും വ്യക്തി വിരോധമില്ലെന്നും പാർട്ടിയാണ്​ മുഖ്യമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ശക്തിപ്പെടുത്താൻ ഒരുമയോടെ

തിരൂരില്‍ മിനി സിവില്‍സ്റ്റേഷന് പുതിയ കെട്ടിടം സര്‍ക്കാര്‍ പരിഗണനയിലെന്ന് എം.എല്‍.എ കുറുക്കോളി…

തിരൂരില്‍ നിലവിലുള്ള മിനി സിവില്‍ സ്റ്റേഷനോടനുബന്ധിച്ച് അത്യാധുനിക സംവിധാനങ്ങളോടെ പുതിയ കെട്ടിടം നിര്‍മിക്കുന്നത് സര്‍ക്കാരിന്റെ പരിഗണയിലെന്ന് മണ്ഡലം എം.എല്‍.എ കുറുക്കോളി മൊയ്തീന്‍ അറിയിച്ചു. ജില്ലയിലെ മുഴുവന്‍ എം.എല്‍.എമാരുമായും റവന്യു

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കലാകാരന്മാരോട് കാണിക്കുന്ന അനീതിക്കും അവഗണനക്കെതിരെ ജനകീയ പ്രക്ഷോഭം

മലപ്പുറം: ഇന്ത്യൻ നാഷണൽ ആർട്ടിസ്റ്റ് യൂണിയൻ കോൺഗ്രസ് (INAUC) കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കലാകാരന്മാരോട് കാണിക്കുന്ന അനീതിക്കും അവഗണനക്കെതിരെ ജനകീയ പ്രക്ഷോഭം നടത്തുവാൻ തീരുമാനിച്ചു കലാകാരന്മാർകലാ വേഷമണിഞ്ഞ് കലക്ടറേറ്റ് പടിക്കൽ

എസ് ഡി പി ഐ തെരുവ് വിളംബരം സംഘടിപ്പിച്ചു,

താനൂർ : കള്ളപ്പണമൊഴുക്കി ജനാധിപത്യത്തെ അട്ടിമറിക്കുന്ന ദേശദ്രോഹികള്‍ ഇന്ത്യ വിടുക' എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന കമ്മറ്റിയുടെ ആഹോന പ്രകാരം എസ് ഡി പി ഐ താനൂർ മുനിസിപ്പൽ കമ്മറ്റി ക്വിറ്റ്ഇന്ത്യ ദിനത്തിൽ തെരുവ് വിളംബരം സംഘടിപ്പിച്ചു,

ഡിപ്ലോമാ അധ്യാപക തസ്തികകൾ റീഗ്രൂപ്പ് ചെയ്യണം

തിരൂർ: ശമ്പള പരിഷ്കരണ കമ്മീഷൻ നിർദ്ദേശമനുസരിച്ച് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പോളിടെക്നിക്ക് , ടെക്നിക്കൽ ഹൈസ്കൂൾ, എഞ്ചിനീയറിംഗ് കോളേജ് തുടങ്ങിയവയിൽ ജോലി ചെയ്യുന്ന ഡിപ്ലോമാ അടിസ്ഥാന യോഗ്യതയുള്ള അധ്യാപക തസ്തികകളായ വർക്ക് ഷോപ്പ്

മൂഈൻ അലിക്കെതിരേ കൂടുതൽ നടപടി പാണക്കാട് കുടുംബവുമായി ആലോചിച്ച ശേഷം പി.എം.എ സലാം.

കോഴിക്കോട്: അനധികൃതമായി പത്രസമ്മേളനത്തിൽ കയറുകയും കുഞ്ഞാലിക്കുട്ടിക്കെതിരേ അടക്കം കടുത്ത വിമർശനം ഉന്നയിക്കുകയും ചെയ്ത മൂഈൻ അലിക്കെതിരേ കൂടുതൽ നടപടി പാണക്കാട് കുടുംബവുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി

മുസ്‌ലിം ലീഗിലെ വിവാദം സിപിഎം സൃഷ്ടി;പി കെ കുഞ്ഞാലിക്കുട്ടി.

മലപ്പുറം: മുസ്‌ലിം ലീഗിലെ വിവാദം സിപിഎം സൃഷ്ടിയാണെന്ന ആരോപണവുമായി ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ രംഗത്ത്. സര്‍ക്കാരിന്റെ മുസ്‌ലിം വിരുദ്ധ നിലപാടുകള്‍ക്കെതിരേ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ മറികടക്കാനുള്ള ശ്രമമാണിത്. ലീഗിനെ