MX
Browsing Tag

DCC Congress members LDF CPM UDF BJP leaders muslim League

ബ്ലാക്ക്മെയിൽ രാഷ്ട്രീയത്തിന്റെ വക്താവാണ് കുഞ്ഞാലിക്കുട്ടി:കെ ടി ജലീൽ

വളാഞ്ചേരി: പാണക്കാട് കുടുംബത്തിന്റെ മേസ്തിരി പണിയെടുക്കാൻ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന സാദിഖലി തങ്ങളുടെ പ്രസ്താവന കുഞ്ഞാലിക്കുട്ടിയെ കുറിച്ചാണെന്ന് കെ.ടി. ജലീൽ. മാഫിയാ രാഷ്ട്രീയത്തിന് എതിരായ താക്കീതാണ് ഇത്. വാക്കുപറഞ്ഞാൽ

മുഈനലി തങ്ങളുടെ നടപടി തെറ്റ്; അദ്ദേഹത്തെ അക്കാര്യം ബോധ്യപ്പെടുത്തി മുസ്ലീംലീഗ്

മലപ്പുറം: പാണക്കാട് ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുഈനലി ശിഹാബ് തങ്ങളുടെ നടപടി തെറ്റാണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയതായി മുസ്ലീംലീഗ് ഉന്നതാധികാര സമിതി അംഗം സാദിഖ് അലി ശിഹാബ് തങ്ങള്‍. കോഴിക്കോട്

പൂക്കളങ്ങളിലേക്കിനി നിറമരുതൂരിലെ പൂക്കളും:വിളവെടുപ്പ് ഉദ്ഘാടനം മന്ത്രി വി അബ്ദുറഹ്‌മാന്‍…

ഓണക്കാലത്ത് വീട്ടുമുറ്റങ്ങളില്‍ പൂക്കളമൊരുക്കാന്‍ ഇനി നിറമരുതൂരില്‍ നിന്നുള്ള പൂക്കളും. നിറമരുതൂര്‍ പഞ്ചായത്തിലെ പന്ത്രണ്ടിടങ്ങളിലെ പൂപ്പാടങ്ങള്‍ വിളവെടുപ്പിന് ഒരുങ്ങി. ഉണ്യാല്‍, കൊണ്ടേമ്പാട്ട് ഭഗവതി ക്ഷേത്രപരിസരം, കാളാട് വാമന മൂര്‍ത്തി

പൊന്നാനി കുറ്റിക്കാട് സ്മശാനത്തിൽ റീത്ത് വച്ച് പ്രതിഷേധിച്ചു.

പൊന്നാനി: ലക്ഷങ്ങൾ ചിലവഴിച്ച് ഏഴുവർഷം മുൻപ് നിർമ്മിച്ച മൂന്ന് ചൂളകളും ഉപയോഗിക്കാതെ മൃതദേഹങ്ങൾ മഴയത്ത് സംസ്കരിക്കുന്നതിൽ പ്രതിഷേധിച്ച് പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂളക്ക് മുകളിൽ റീത്ത് വച്ച് പ്രതിഷേധിച്ചു.

എസ് ഡി പി ഐ താനൂർ മണ്ഡലം പഞ്ചായത്ത് തലങ്ങളിൽ പുതിയ ഭാരവാഹികളെ തിരഞ്ഞടുത്തു

താനൂർ : വൈലത്തൂരിൽ ചേർന്ന എസ് ഡി പി ഐ താനൂർ നിയോജക മണ്ഡലം പ്രതിനിധി സഭയിൽ, 2021 - 2024 കാലയളവിലേക്ക് പുതിയ മണ്ഡലം മുനിസിപ്പൽ പഞ്ചായത്ത് തല കമ്മറ്റി ഭാരവാഹികളെ തിരഞ്ഞടുത്തു, മണ്ഡലം പ്രസിഡന്റായി സദഖത്തുള്ള താനൂർ, സെക്രട്ടറി ഫിറോസ്

സൂക്ഷിച്ച് കൈകാര്യം ചെയ്താല്‍ കുഞ്ഞാലിക്കുട്ടിക്ക് നല്ലത്; മുന്നറിയിപ്പുമായി കെ.ടി ജലീല്‍

വാളാഞ്ചേരി: മുസ്‍ലിം ലീഗിനെ കുഞ്ഞാലിക്കുട്ടി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കാന്‍ ശ്രമിച്ചുവെന്ന് കെ.ടി ജലീല്‍ എം.എല്‍.എ. കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനമുന്നയിച്ച മുഈനലി ശിഹാബ് തങ്ങൾക്കെതിരെ യോഗത്തിൽ നടപടി എടുപ്പിക്കാം എന്നാണ്

നഗരസഭയിലെ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തെ മികച്ച സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ലഭ്യമാക്കുന്നതിനുള്ള…

മലപ്പുറം : അറിവിന്റെ വിസ്‌ഫോടനമാണ് നമ്മുടെ നാട്ടില്‍ നടക്കുന്നതെന്ന് മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനുള്ള പരിശീലന സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് മലപ്പുറം

കെ .എസ് .ടി .യു സമരം പ്രതിഷേധമിരമ്പി

തിരൂർ: ഡിജിറ്റിൽ ഡി വൈസ് ' സർക്കാർ ഉത്തരവാധിത്ത മേൽക്കുക - അധ്യാപക തസ്തികകൾ നികത്തുക - കോവിഡ് ഡ്യൂട്ടി കളിൽ നിന്ന് അധ്യാപകരെ ഒഴിവാക്കുക.വിദ്യാർഥികൾക്ക് വാക്സിനേഷൻ നൽകി സ്കൂളുകൾ തുറക്കാൻ സാഹചര്യമൊരുക്കുക - പ്ലസ് വൺ പഠന സൗകര്യം ഉറപ്പ്

സാമൂഹ്യ നവോത്ഥാനത്തിന്റെ വീണ്ടെടുപ്പ് ബി ഡി ജെ എസിന്റെ ലക്ഷ്യം

മലപ്പുറം : ശ്രീനാരായണ ഗുരുദേവന്‍ നേടിത്തന്ന കേരളത്തിലെ സാമൂഹിക നവോത്ഥാനം ആറുപതിറ്റാണ്ടുകളിലേറെ മാറി മാറി ഭരിച്ച ഭരണാധികാരികളുടെ വികലമായ നയങ്ങള്‍ കാരണം നഷ്ടപ്പെട്ടത് വീണ്ടെടുക്കുകയാണ് ബി ഡി ജെ എസിന്റെ ലക്ഷ്യമെന്ന് ബി ഡി ജെ എസ് സംസ്ഥാന

രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന്‍റെ പേര് മാറ്റി.മേജര്‍ ധ്യാന്‍ചന്ദിന്‍റെ പേരിലാകും…

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ഖേൽരത്നയ്‌ക്ക് ഒരു പേര് മാറ്റം. ഇനിമുതൽ 'രാജീവ് ഗാന്ധി ഖേൽരത്ന' എന്നതിന് പകരം മേജ‌ർ ധ്യാൻ ചന്ദ് ഖേൽ രത്ന പുരസ്‌കാരം എന്നാകും അവാർഡ് അറിയപ്പെടുക.പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ സുപ്രധാന വിവരം