MX
Browsing Tag

DCC Congress members LDF CPM UDF BJP leaders muslim League

മുഈൻ അലി തങ്ങൾക്കെതിരെ നടപടിയുണ്ടാവും, ചന്ദ്രിക നേരിടുന്ന പ്രതിസന്ധിക്ക് മറുപടി പറയേണ്ടത്…

മലപ്പുറം: മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് മുഈൻ അലി തങ്ങളെ നീക്കിയേക്കും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനായ മുഈൻ അലി തങ്ങൾ ഇന്നലെ ലീഗ് വാർത്താസമ്മേളനത്തിലെത്തി ഉന്നയിച്ചത് ഗുരുതരമായ ആരോപണങ്ങളാണ്. പാർട്ടി

ഹൈദരലി തങ്ങൾ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല, സമീർ ഹാജരാകും.

മലപ്പുറം: ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകാൻ ഇടയില്ല. ചികിത്സയിലുള്ള അദ്ദേഹം അനാരോഗ്യം കാരണം ഹാജരാകാൻ കഴിയില്ലെന്ന് ഇഡിയെ അറിയിച്ചിട്ടുണ്ട്.

പി കെ കുഞ്ഞാലിക്കുട്ടി സമ്മർദ്ദത്തിൽ,​ മലപ്പുറത്തേക്ക് തിരിച്ചു,​ ഹൈദരലി ശിഹാബ് തങ്ങളെ കാണും

തിരുവനന്തപുരം: ഇഡി നോട്ടീസ് അയച്ചതിനെ തുടർന്ന് മൊയിൻ അലി തങ്ങൾ പരസ്യവിമർശനവുമായി രംഗത്ത് വന്നതിന് പിന്നാലെ തലസ്ഥാനത്തായിരുന്ന പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് തിരിച്ചു. നാളത്തെ നിയമസഭാ സമ്മേളനത്തിൽ

ഹൈദരലി തങ്ങള്‍ക്ക് ഇ.ഡിയുടെ നോട്ടീസ് കിട്ടാന്‍ കാരണം കുഞ്ഞാലിക്കുട്ടി; മൊയീന്‍ അലി തങ്ങൾ.

മലപ്പുറം: മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരേ രൂക്ഷവിമര്‍ശനവുമായി ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മൊയീന്‍ അലി. ചന്ദ്രിക ദിനപത്രത്തിലെ പണമിടപാട് കേസില്‍ ഹൈദരലി തങ്ങള്‍ക്ക് ഇ.ഡിയുടെ നോട്ടീസ്

അവകാശപത്രിക അംഗീകരിക്കുക:എ ഐ എസ് എഫ്

വണ്ടൂര്‍ :വിദ്യാര്‍ത്ഥികളുടെ അവകാശപത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എ ഐ എസ് എഫ് സംസ്ഥാന വ്യാപകമായി നടത്തിയ ഡി ഇ ഒ ഓഫീസ് മാര്‍ച്ച് വണ്ടൂരില്‍ എ ഐ സ് എഫ് മുന്‍ ദേശീയ കൗണ്‍സിലംഗം കെ ബാബുരാജ് ഉത്ഘാടനം ചെയ്തു. എ ഐ എസ് എഫ് ജില്ല

വ്യവസായ വികസന സംരംഭങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് നേതൃത്വം നല്‍കും.

മലപ്പുറം : വ്യവസായ സംരംഭം ആരംഭിക്കാന്‍ ഉദ്ദേശിച്ച് വിവിധ വകുപ്പുകളില്‍ വായ്പ എടുത്ത് സംരംഭം തുടങ്ങുന്നവര്‍ക്ക് പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കുന്ന പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് രൂപം നല്‍കി. ചെറുകിട സംരംഭം ആരംഭിക്കുന്നവര്‍ക്ക്

ഉന്നത വിജയികളെ അനുമോദിച്ചു

മലപ്പുറം : എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ മലപ്പുറം ഫോര്‍ട്ട് ഹില്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്്‌സ് ക്ലബിലെ അംഗങ്ങളുടെ മക്കള്‍ക്ക് മൊമ്മന്റോ ന്ല്‍കി അനുമോദിച്ചു. അസിസ്റ്റന്റ് കലക്ടര്‍ സഫ്്‌ന നസുറുദ്ധീന്‍ വിതരണം

ക്ഷേമ പെൻഷൻ ഇന്ന് മുതൽ

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ ഇന്ന് മുതല്‍ വിതരണം ആരംഭിക്കും. രണ്ടു മാസത്തെ പെൻഷൻ തുകയായ 3200 രൂപ ലഭിക്കും. 55 ലക്ഷത്തിലധികം പേർക്ക് പെൻഷൻ വിതരണം ചെയ്യാനായി 1600 കോടി രൂപയാണ് ചെലവ് വരിക. സാമൂഹ്യസുരക്ഷാ

നിയമസഭാ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ നടന്ന പ്രതിഷേധത്തിൽ സിപിഎം അന്വേഷണ കമ്മീഷൻ തെളിവെടുപ്പ്…

പൊ​ന്നാ​നി: നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാര്‍​ത്ഥി നിര്‍​ണ്ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ന്നാ​നി​യില്‍ ന​ട​ന്ന പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തെ കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കു​ന്ന സി.പി.എം ക​മ്മിഷന്‍ തെ​ളി​വെ​ടു​പ്പി​നാ​യി

മുസ്ലിം ലീഗ് അധ്യക്ഷൻ ഹൈദരാലി തങ്ങൾക്ക് വീണ്ടും എൻഫോഴ്സ്മെന്റ് നോട്ടീസ്.

മലപ്പുറം: ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിൽ കള്ളപ്പണം എത്തിയ കേസിൽ മുസ്ലിം ലീഗ് അധ്യക്ഷൻ ഹൈദരാലി തങ്ങൾക്ക് വീണ്ടും എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നോട്ടീസ്. മറ്റന്നാൾ ഇഡി മുമ്പാകെ ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ്. 2020ൽ തങ്ങളെ ഇഡി ചോദ്യം