MX
Browsing Tag

DCC Congress members LDF CPM UDF BJP leaders muslim League

സ്വാതന്ത്ര്യദിനാഘോഷം: മന്ത്രി വി.അബ്ദുറഹിമാന്‍ അഭിവാദ്യം സ്വീകരിക്കും

രാഷ്ട്രത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍ എ.ഡി.എം എന്‍.എം മെഹറലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലയുടെ ചുമതലയുള്ള കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ദേശീയ പതാക ഉയര്‍ത്തി

ഇ.ഡി റെയ്ഡ് സ്ഥിരീകരിച്ച് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: കെ.ടി ജലീൽ ആരോപിച്ച ഇ.ഡി റെയ്ഡ് സ്ഥിരീകരിച്ച് കുഞ്ഞാലിക്കുട്ടി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം കണ്ടു എന്നത് യാഥാർത്ഥ്യമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി സമ്മതിച്ചു. ഇ.ഡി എത്തിയത്

ആരാധനാലയങ്ങളുടെ മറവില്‍ കുഞ്ഞാലിക്കുട്ടി കോടികളുടെ കള്ളപ്പണം വെളുപ്പിച്ചു; കെ ടി ജലീൽ

തിരുവനന്തപുരം: പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതര ആരോപണവുമായി മുൻ മന്ത്രി കെടി ജലീൽ രംഗത്ത്. ആരാധനാലയങ്ങളുടെ മറവില്‍ കുഞ്ഞാലിക്കുട്ടി കോടികളുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് ജലീല്‍ ആരോപിക്കുന്നത്. നിയമസഭയിലെ മീഡിയ റൂമില്‍

നാട്ടിലെ താരങ്ങള്‍ക്ക് എം.എസ്.എഫിന്റെ ആദരം

മലപ്പുറം: ചട്ടിപ്പറമ്പ് ഈസ്റ്റ്കോഡൂരിലെ വിദ്യാര്‍ഥി പ്രതിഭകളെ എം.എസ്.എഫ്. അനുമോദിച്ചു. എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്നതിനായി 'നാട്ടിലെ താരങ്ങള്‍ക്ക് എം.എസ്.എഫിന്റെ ആദരം' എന്ന സന്ദേശത്തില്‍

എ.ആർ. നഗർ ബാങ്ക് ഭരണസമിതി പിരിച്ചുവിടണം -സി.പി.എം.

വേങ്ങര : എ.ആർ.നഗർ സർവീസ് സഹകരണബാങ്കിന് മുൻപിൽ സി.പി.എം. എ.ആർ.നഗർ. ലോക്കൽ കമ്മിറ്റി ധർണ നടത്തി. ബാങ്കിലെ ക്രമക്കേടുകൾ അന്വേഷിക്കുക, കുറ്റകാർക്കെതിരേ നടപടി സ്വീകരിക്കുക, പുകയൂർ ശാഖയിൽ നാലരക്കോടിയുടെ സ്വർണ വായ്പാതട്ടിപ്പ് നടന്നതിന് മറുപടി

കൈത്തക്കര അംഗനവാടി വിദ്യാർത്ഥികൾക്ക് ആദരവും കരിയര്‍ ഗൈഡന്‍സ് ക്ലാസ്സും സംഘടിപ്പിച്ചു

തിരുന്നാവായ: കൈത്തക്കര കുത്തുകല്ല് 136-ാം നമ്പര്‍ അംഗനവാടി പ്രദേശത്തെ പൊതു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിളെ അംഗനവാടി ലെവല്‍ മോണിറ്ററിങ് & സപ്പോർട്ടിംഗ് കമ്മിറ്റി ഉപഹാരങ്ങൾ നല്‍കി ആദരിച്ചു.

പ്ലസ് വണ്‍ സീറ്റുകള്‍: സര്‍ക്കാര്‍ തീരുമാനം അപര്യാപ്തം, വിവേചനപരം

മലപ്പുറം: പ്ലസ് വണ്‍ പ്രവേശനത്തിന് സര്‍ക്കാര്‍ വര്‍ധിപ്പിച്ച സീറ്റുകള്‍ മലബാര്‍ മേഖലയിലെ വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തിന് അപര്യാപ്തവും വിവേചനപരവുമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 20

പൊന്നാനി കുറ്റിക്കാട് സ്മശാനം ജില്ലാ കലക്ടർ പരിശോധിക്കണം; കോൺഗ്രസ്.

പൊന്നാനി: പൊന്നാനി കുറ്റിക്കാട് സ്മശാനത്തിൽ മൃതദേഹം മഴ കൊണ്ട് സംസ്ക്കരിക്കുന്നതിൽ ബുദ്ധിമുട്ടി നാട്ടുകാർ. ഏഴുവർഷം മുൻപ് പണി പൂർത്തീകരിച്ച മൂന്ന് ചൂളകൾ ഉള്ള കെട്ടിടത്തിന് പുറത്താണ് മഴയും വെയിലും സഹിച്ച് മുതദേഹം സംസ്കരിച്ചുവരുന്നത്.

കുറുക്കോളി മൊയ്‌തീൻ എം.എൽ.എ ക്ക് സോളിഡാരിറ്റിയുടെ ആദരം

കല്പകഞ്ചേരി: കുറുക്കോളി മൊയ്‌തീൻ എം.എൽ.എ യെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പുത്തനത്താണി ഏരിയ 'സിഗ്നേച്ചർ' നൽകി ആദരിച്ചു. നിയമസഭാ അംഗമായി തെരഞ്ഞടുക്കപ്പെടുകയും തുടർന്ന് ശ്രദ്ധേയ ഇടപെടലുകൾ നടത്തുകയും ചെയ്തത് പരിഗണിച്ചാണ് ആദരിച്ചത്.

മുസ്‌ലിംലീഗ് തെരഞ്ഞെടുപ്പ് തിരിച്ചടി: പത്തംഗ സമിതിയെ നിയോഗിച്ചു.

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി പഠിക്കാൻ ഉപസമിതിയെ നിയോഗിച്ച് മുസ്‌ലിംലീഗ്. പിഎംഎ സലാം, കെപിഎ മജീദ്, ആബിദ് ഹുസൈൻ തങ്ങൾ, അബ്ദുറഹ്‌മാൻ രണ്ടത്താണി, സി.പി ചെറിയ മുഹമ്മദ്, കുട്ടി അഹമ്മദ് കുട്ടി, കെഎം ഷാജി, പികെ ഫിറോസ്, എൻ ഷംസുദ്ദീൻ,