MX
Browsing Tag

DCC Congress members LDF CPM UDF BJP leaders muslim League

ആഫ്രിക്കയിൽ നിന്നും തിരിച്ചു വന്ന എരുമ നിലമ്പൂർ കാടുകളിൽ കയറ് പൊട്ടിക്കുന്നു; പി.കെ. അബ്ദുറബ്ബ്.

മലപ്പുറം: മുസ്ലിംലീഗിനെ 'മൂരി'യോട് ഉപമിച്ച നിലമ്പൂരിലെ ഇടത് എം.എൽ.എ. പി.വി. അൻവറിന് അതേ നാണയത്തിൽ തിരിച്ചടി നൽകി ലീഗ് നേതാവും മുൻമന്ത്രിയുമായ പി.കെ. അബ്ദുറബ്ബ്. ഫെയ്സ്ബുക്കിലൂടെയാണ് ഇരുവരുടേയും പ്രതികരണവും തിരിച്ചടിയും. 'ആഫ്രിക്കയിൽ…

മന്ത്രി വി അബ്ദുറഹിമാന് താനൂരിൽ സ്വീകരണം നൽകി.

താനൂർ: രണ്ടാം പിണറായി സർക്കാർ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന് താനൂരിലെ ജനങ്ങൾ നൽകിയത് ആവേശകരമായ സ്വീകരണം. കോവിഡ് പ്രോട്ടോകോൾ പാലിച്ച് മൂലക്കലിലെ ഓഫീസിൽ വച്ചായിരുന്നു സ്വീകരണം.  താനൂരിലെ പാർട്ടി കാരണവരും, സിപിഐ എം മുൻ ഏരിയാ…

ന്യൂനപക്ഷ ക്ഷേമ വകുപ്പ്:  മുഖ്യമന്ത്രി ധ്രുവീകരണ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്നു: എസ്.ഡി.പി.ഐ

കോഴിക്കോട്: ചില കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്ന് വന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളെ തുടര്‍ന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്ത നടപടി ധ്രുവീകരണ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്നതും സാമൂഹ്യ ഘടനയില്‍ വിളളലുകള്‍ വീഴ്ത്താന്‍…

കൊവിഡിനെതിരെ പോരാടാൻ സർക്കാരിന് പിന്തുണ നൽകും; വെല്ലുവിളികൾ നിറഞ്ഞ ചുമതലയെന്ന് വി. ഡി സതീശൻ

കൊവിഡ് മഹാമാരിയിൽ പോരാടാൻ സർക്കാരിന് പൂർണ പിന്തുണ നൽകുമെന്ന് വി.ഡി സതീശൻ. ഏൽപ്പിച്ചിരിക്കുന്നത് വെല്ലുവിളികൾ നിറഞ്ഞ ചുമതലയാണെന്നും ജനങ്ങൾ ആഗ്രഹിക്കുന്നത് പോലെ പ്രവർത്തിക്കുമെന്നും വി.ഡി സതീശൻ പ്രതികരിച്ചു. ‘യുഡിഎഫിന്റെയും ഇന്റർനാഷണൽ…

ഹൈക്കമാന്‍ഡ് തീരുമാനം. പ്രതിപക്ഷ നേതാവ് വിഡി സതീശൻ

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയില്‍ വിഡി സതീശന്‍ പ്രതിപക്ഷ നേതാവാവും. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയിലെ ഭൂരിപക്ഷത്തിന്റെയും ഘടകകക്ഷി നേതാക്കളുടെയും അഭിപ്രായം കണക്കിലെടുത്താണ് ഹൈക്കമാന്‍ഡ് തീരുമാനം. ഉമ്മന്‍ ചാണ്ടിയും രമേശ്…

മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിക്കുന്നത് കുഞ്ഞാലിക്കുട്ടിയല്ല: മന്ത്രി വി.അബ്ദുറഹ്മാൻ

തിരൂർ: കുഞ്ഞാലിക്കുട്ടിയല്ല മന്ത്രിമാരുടെ വകുപ്പ് നിശ്ചയിക്കുന്നതെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍. മന്ത്രിയായി സ്ഥാനമേറ്റതിനു ശേഷം ആദ്യമായി തിരൂരിലെ വീട്ടിലെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.  ന്യൂനപക്ഷ…

ജന്മനാടിന്റെ സ്നേഹവായ്പിൽ മന്ത്രി വി.അബ്ദുറഹിമാൻ .

തിരുർ,കേരളത്തിലെ കായിക, ഹജ്ജ് വഖഫ് റെയിൽവേ മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷം ജന്മനാടായ തിരുർ പോറൂരിൽ എത്തിയ മന്ത്രി വി.അബ്ദുറഹിമാന് സ്നേഹോഷ്മളമായസ്വീകരണം നൽകി, കഴിഞ്ഞ ദിവസം രാത്രി 11.20 ന് ഔദോധിക വാഹനത്തിൽ …

ആരുടെയും വിശ്വാസത്തെ എൽ.ഡി.എഫ് തല്ലിത്തകർക്കില്ലെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം: ആരുടെയും വിശ്വാസത്തെ എൽ.ഡി.എഫ് തല്ലിത്തകർക്കില്ലെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. വിശ്വാസികളുടെ വിശ്വാസ പ്രമാണങ്ങളെ സംരക്ഷിക്കും. . തുടർകാര്യങ്ങൾ വിശാല ബെഞ്ചിന്‍റെ വിധി വന്ന ശേഷം ആലോചിക്കുമെന്നും കെ. രാധാകൃഷ്ണൻ പറഞ്ഞു.…