MX
Browsing Tag

DCC Congress members LDF CPM UDF BJP leaders muslim League

കെ കെ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

മുൻ രാജ്യസഭാം​ഗം കെ കെ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകും. പുത്തലത്ത് ദിനേശൻ പൊളിറ്റിക്കൽ സെക്രട്ടറിയായി തുടർന്നേക്കുമെന്നാണ് റിപ്പോർട്ട്. പ്രസ് സെക്രട്ടറിയായി പിഎം മനോജ് തുടരും. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും കർഷക…

പിണറായി മന്ത്രിസഭയിലെ നിയുക്ത മന്ത്രി വി അബ്ദുറഹ്മാന്‍ ആശുപത്രി വിട്ടു.

താനൂർ: രണ്ടാം പിണറായി മന്ത്രിസഭയിലെ നിയുക്ത മന്ത്രിയും താനൂർ എംഎൽഎയുമായ വി അബ്ദുറഹ്മാന്‍ ആശുപത്രി വിട്ടു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച്ച വൈകീട്ട് ആറോടെയാണ് അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍…

വി അബ്ദുറഹ്മാന്‍ ന്യൂനപക്ഷകാര്യ മന്ത്രി

തിരുവനന്തപുരം: താനൂര്‍ എംഎല്‍എ വി അബ്ദുറഹ്മാന്‍ ന്യൂനപക്ഷകാര്യ മന്ത്രിയായി തീരുമാനിച്ചു. അഹ്മദ് ദേവര്‍കോവിലിനെ തുറമുഖ വകുപ്പ് മന്ത്രിയായും തീരുമാനിച്ചു. ആറന്മുള എംഎല്‍എ വീണാ ജോര്‍ജ് ആരോഗ്യ മന്ത്രിയാകും. പ്രഫ. ആര്‍ ബിന്ദു-ഉന്നതവിദ്യാസം,…

കെ.കെ. ശൈലജയ്ക്ക് പകരം വീണ ജോർജ് ആരോഗ്യമന്ത്രിയാവും.

തിരുവനന്തപുരം: കെ.കെ. ശൈലജയ്ക്ക് പകരം വീണ ജോർജ് ആരോഗ്യമന്ത്രിയാവും. രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിൽ കെ.എൻ.ബാലഗോപാലാണ് ധനകാര്യമന്ത്രി. വ്യവസായ വകുപ്പ് പി.രാജീവിനാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് ആർ. ബിന്ദുവിനായിരിക്കും. മന്ത്രിസഭയിലെ…

കോവിഡ്: 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആംബുലന്‍സുമായി കോഡൂര്‍ പഞ്ചായത്ത്

കോഡൂര്‍ : കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ രോഗികളെ പെട്ടെന്ന് ആശുപത്രികളില്‍ എത്തിക്കുന്നതിനായി കോഡൂര്‍ പഞ്ചായത്ത് മൂന്ന് ആംബുലന്‍സ് ഏര്‍പ്പെടുത്തി. മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ആംബുലന്‍സുകള്‍ ഒരുക്കി കോഡൂര്‍ ഗ്രാമപഞ്ചായത്ത്…

കോവിഡ് പ്രതിരോധം: നഗരസഭാ ഭരണ സമിതിക്കെതിരെ സി.പി.എം കള്ളം പ്രചരിപ്പിക്കുന്നു.യു .ഡി.എഫ്

തിരൂർ.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചിട്ടയായും സർക്കാർ നിർദ്ദേശങ്ങൾക്ക് അനുസരിച്ചും മുന്നോട്ട് കൊണ്ട് പോകുന്ന നഗരസഭാ ഭരണ സമിതിക്കെതിരെ സി.പി.എം നടത്തുന്നത് ഈ അവസരത്തിൽ ഈ സംവിധാനങ്ങളെ തകർക്കാനുള്ളതാണ്. നഗരസഭയിൽ 50 ഓളം ബെഡ്ഡുകളുള്ള ഡൊമിഷ്യലറി…

സ്ത്രീവിരുദ്ധതയില്‍ ചരിത്രം ആവര്‍ത്തിക്കുകയാണ് സിപിഎം വി മുരളിധരൻ

സ്ത്രീവിരുദ്ധതയില്‍ ചരിത്രം ആവര്‍ത്തിക്കുകയാണ് സിപിഎം… വി മുരളീധരൻ അവൻ ഫേസ്ബുക്ക് പോസ്റ്റിലാണ് വ്യക്തമാക്കിയത് ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കെ.ആര്‍ ഗൗരിക്ക് ശേഷം ഇപ്പോള്‍ കെ.കെ ശൈലജ…. "കേരംതിങ്ങും കേരളനാട്ടില്‍ കെ.ആര്‍ ഗൗരി…

രണ്ടാം പിണറായി സർക്കാർ മന്ത്രിസഭ അംഗങ്ങൾ

രണ്ടാം പിണറായി സർക്കാർ മന്ത്രിസഭ അംഗങ്ങൾ LDF മന്ത്രിസഭ (2021-2026) സിപിഐ എം 1.പിണറായി വിജയൻ (ധർമ്മടം) 2. എം.വി.ഗോവിന്ദൻ (തളിപ്പറമ്പ് ) 3.കെ.രാധാകൃഷ്ണൻ (ചേലക്കര) 4.പി.രാജീവ്…