Bridal
Browsing Tag

DCC Congress members LDF CPM UDF BJP leaders muslim League

കോവിഡ്- ആര്‍ ആര്‍ ടി മാര്‍ക്ക് കോഡൂര്‍ പഞ്ചായത്ത് കിറ്റ് നല്‍കി

മലപ്പുറം : കോഡൂര്‍ പഞ്ചായത്തില്‍ രൂപീകരിച്ച ആര്‍ ആര്‍ ടി മാര്‍ക്ക് കോവിഡ് പ്രതിരോധത്തിനായുള്ള കിറ്റ് വിതരണം ചെയ്തു. സാനിറ്റൈസര്‍, ഗ്ലൗസ്, മാസ്‌ക്ക്, ഷീല്‍ഡ്, പിപിഎ കിറ്റ് എന്നിവ അടങ്ങിയതാണിവ. കോവിഡിന്റെ പശ്ചാത്തലത്തില്‍ പഞ്ചായത്തിലെ വിവിധ…

കേരളത്തിന്‌ പുറമെ സമ്പൂർണമായും അടച്ചുപൂട്ടി പതിനൊന്നിലധികം സംസ്ഥാനങ്ങൾ

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പതിനൊന്നിലധികം സംസ്ഥാനങ്ങള്‍ സമ്ബൂര്‍ണ അടച്ചിടലിലാണ്. കേരളത്തിനു പുറമേ ദില്ലി, ഹരിയാന ,ബിഹാര്‍ , യുപി, ഒഡീഷ , രാജസ്ഥാന്‍, കര്‍ണാടക, ഝാര്‍ഖണ്ഡ് , ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലാണ്…

വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതു ജനാധിപത്യ മുന്നണി

തിരുവനന്തപുരം: ചരിത്രം തിരുത്തി കുറിച്ച ഉജ്വല വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതു ജനാധിപത്യ മുന്നണി. തെരഞ്ഞെടുപ്പിൽ മുന്നിൽ നിന്ന് നയിച്ച മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തിനൊപ്പം കൃത്യം ഏഴു മണിക്ക് ക്ലിഫ് ഹൗസിൽ മെഴുകുതിരി കൊളുത്തി.…

ചെറുകിട വ്യാപാരികൾക്ക് ഹോം ഡെലിവറി സൗകര്യം ഒരുക്കണം. കുറുക്കോളി മൊയ്തീൻ

തിരൂർ: കോവിഡ് മഹാമാരി അനിയന്ത്രിതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഏർപ്പെടുത്തിയിട്ടുള്ള കടുത്ത നിയന്ത്രണങ്ങൾ അനിവാര്യം തന്നെയാണ്. എങ്കിലും പുതിയ നിയന്ത്രണങ്ങൾ വ്യാപാര മേഖലയിൽ, പ്രത്യേകിച്ചും ചെറുകിട വ്യാപാര മേഖലയിൽ വലിയ സ്തംഭനമാണ്…

മഹാമാരിഒറ്റപ്പെടുത്തുമ്പോൾ ഒപ്പമുണ്ട് ഒറ്റകെട്ടായ് മുസ്ലിം യൂത്ത്ലീഗ് വൈറ്റ് ഗാർഡ് വെട്ടം ഹെൽപ്പ്…

തിരൂർ: കോവിഡ് രോഗികൾ അധികരിക്കുകയും അതോടൊപ്പം മരണങ്ങൾ കൂടുകയും ചെയ്യുന്ന സമയത്ത് നമ്മുടെ നാടിനേയും മഹാമാരി മാരകമായിത്തന്നെ ബാധിച്ച് കൊണ്ടിരിക്കുന്ന ഈ സമയത്ത് ഒറ്റപ്പെടില്ല ,ഒപ്പമുണ്ട് എന്ന ആശ്വാസവാക്കുമായ് വെട്ടം പഞ്ചായത്ത്…

കോവിഡ് വ്യാപനം : കോഡൂര്‍ പഞ്ചായത്തില്‍ വാര്‍ റൂം തുറന്നു

മലപ്പുറം : കോവിഡ് വ്യാപനം തടയുന്നതിനും രോഗികള്‍ക്ക് ഹെല്‍പ്പ് ഡെസ്‌ക്കായി പ്രവര്‍ത്തിക്കുന്നതിനുമായി കോഡൂര്‍ പഞ്ചായത്ത് ഓഫീസ് പരിസരത്ത് വാര്‍ റൂം തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. 24 മണിക്കൂറും ഇതിന്റെ സേവനം ലഭ്യമാവും. സന്നദ്ധ പ്രവര്‍ത്തകന്‍…

‘കോടികളുടെ തട്ടിപ്പ്’; ഫിറോസ്‌ കുന്നംപറമ്പിലിനെതിരെ അന്വേഷണം വേണമെന്ന് ഡിവൈഎഫ്‌ഐ

മലപ്പുറം: തവനൂരിലെ യുഡിഎഫ്‌ സ്ഥാനാർഥിയായി മൽസരിച്ച ഫിറോസ്‌ കുന്നംപറമ്പിലിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന്‌ ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ്‌. ചികിത്സാ സഹായത്തിന്റെ പേരിൽ വിദേശ രാജ്യങ്ങളിൽ നിന്നടക്കം പണപ്പിരിവ്‌…

രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20 ന്

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20 ന് നടക്കും. ഇന്ന് നടന്ന സിപിഎം - സിപിഐ ഉഭയകക്ഷി ചർച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. വൈകിട്ട് അഞ്ചിന് എകെജി സെന്ററിൽ നടന്ന ചർച്ചയിൽ പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ,…