ദളിത് സംവരണ അട്ടിമറിക്കെതിരെ എസ് ഡി പി ഐ കലക്ടറേറ്റ് ധർണ നടത്തി
മലപ്പുറം: പട്ടിക ജാതി, പട്ടിക വർഗ സ്പെഷ്യൽ റിക്രൂട്മെന്റ് പുനഃസ്ഥാപിക്കുക , സർക്കാർ ശമ്പളം നൽകുന്ന മുഴുവൻ നിയമനങ്ങളിലും സംവരണം നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എസ് ഡി പി ഐ പ്രവർത്തകർ കലക്ടറേറ്റിന് മുന്നിൽ ധർണ്ണ നടത്തി. ധർണ്ണ!-->!-->!-->…