ഏകീകൃത തദ്ദേശവകുപ്പ് ദിനാഘോഷം; സെമിനാർ സംഘടിപ്പിച്ചു
തിരൂർ: ഏകീകൃത തദ്ദേശവകുപ്പ് ദിനാഘോഷത്തിൻ്റെ തിരൂർ ബ്ലോക്ക് തല ഉദ്ഘാടനത്തിൻ്റെ ഭാഗമായി സെമിനാർ നടത്തി.
തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി കുറുക്കോളി മൊയ്തീൻ എം എൽ എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്!-->!-->!-->!-->!-->…
