മലപ്പുറത്ത് കത്തി വീശിയ എസ്ഡിപിഐ പ്രവർത്തകന് എതിരെ പരാതിക്ക് ഭയന്ന് വിദ്യാർത്ഥികൾ; സ്വമേധയാ…
മലപ്പുറം: മലപ്പുറത്തെ കോളേജ് വിദ്യാർത്ഥികൾക്ക് നേരെ കത്തിവീശിയ എസ്.ഡി.പി.ഐ പ്രവർത്തകനെതിരെ പരാതി നൽകാൻ കോളജ് വിദ്യാർത്ഥികൾ ആരും തെയ്യാറായില്ല. അവസാനം സ്വമേധയാ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്. പ്രതിക്കെതിരെ റൗഡി ഹിസ്റ്ററി!-->!-->!-->…
