Fincat
Browsing Tag

DCC Congress members LDF CPM UDF BJP leaders muslim League

മുഖ്യമന്ത്രി അമേരിക്കയിൽ നിന്ന് ദുബായിലേക്ക്; മടക്കം ഒരാഴ്ചത്തെ യുഎഇ സന്ദർശനത്തിന് ശേഷം

തിരുവനന്തപുരം: ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച നാട്ടിൽ മടങ്ങിയെത്തില്ല. യുഎഇയിൽ വിവിധ എമിറേറ്റുകളിൽ സന്ദർശനം നടത്തിയ ശേഷം ഫെബ്രുവരി ഏഴിനാകും അദ്ദേഹം നാട്ടിൽ തിരിച്ചെത്തുക എന്നാണ് റിപ്പോർട്ടുകൾ.

അഖിലേന്ത്യാ പൊതുപണിമുടക്ക് മാർച്ച് 28,29 ലേക്ക് മാറ്റി

ന്യൂഡൽഹി : ഫെബ്രുവരി 23, 24 തീയതികളിൽ നടത്താനിരുന്ന അഖിലേന്ത്യാ പൊതുപണിമുടക്ക് മാർച്ച് 28,29 തീയതികളിലേയ്ക്ക് മാറ്റിയതായി കേന്ദ്ര ട്രേഡ് യൂണിയനുകളുടെ പൊതുവേദി അറിയിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്, പാർലമെന്റ് സമ്മേളനം എന്നിവ

തിരൂർ പൊറ്റിലത്തറയിലെ അടച്ചു പൂട്ടിയ ഗ്യാസ് ക്രിമിറ്റോറിയം തുറന്നുകൊടുക്കാത്തതിലും നഗരസഭാ…

തിരൂർ: തിരൂർ പൊറ്റിലത്തറയിലെ അടച്ചു പൂട്ടിയ ഗ്യാസ് ക്രിമിറ്റോറിയം തുറന്നുകൊടുക്കാത്തതിലും നഗരസഭാ സ്റ്റേഡിയത്തിൻ്റെ തകർച്ചയിലും തിരൂർ നഗരസഭ ഭരണ സമിതി കാണിക്കുന്ന അനാസ്ഥയിലും കെടുകാര്യസ്ഥതയിലും അഴിമതിയിലും .പ്രതിഷേധിച്ച് സി പി ഐ എം

ബ്രാഞ്ച് രൂപീകരണവും ഓഫീസ് ഉദ്ഘാടനവും നടന്നു

പൊന്മുണ്ടം: എസ്.ഡി.പി.ഐ പൊന്മുണ്ടം പഞ്ചായത്ത് കാവപ്പുര ബ്രാഞ്ച് ഓഫീസ് ഉൽഘടനം പാർട്ടിയുടെ ജില്ലാ കമ്മിറ്റി അംഗം AK അബ്‌ദുൽമജീദ് മാസ്റ്റർ നിർവഹിച്ചു പുതിയ ബ്രാഞ്ച് പ്രികിയാപനം പാർട്ടിയുടെ മണ്ഡലം പ്രിസിഡന്റ് സാധകത്തുള്ള താനൂർ

പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷ മാറ്റിവയ്ക്കണം; എയ്ഡഡ് ഹയർ സെക്കൻ്ററി ടീച്ചേഴ്സ് അസോസിയേഷൻ

മലപ്പുറം: സംസ്ഥാനത്ത് കോവിഡ് അതിവ്യാവനം രൂക്ഷമായ സാഹചര്യമാണ് നിലവിലുള്ളത് . ജനുവരി 31 മുതൽ ആരംഭിക്കാനിരിക്കുന്ന പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷ എഴുതുന്ന മൂന്ന് ലക്ഷത്തി ഇരുപതിനായിരത്തോളം കുട്ടികളിൽ ആയിരക്കണ ആയിരക്കണക്കിന് കുട്ടികളും

ചൈനയോ ക്യൂബയോ കൊടുക്കുന്ന പിഞ്ഞാണമായിരുന്നെങ്കിൽ ഉളുപ്പില്ലാതെ വാങ്ങിയേനെ; ബുദ്ധദേബിനെതിരെ സന്ദീപ്…

പാലക്കാട്: പത്മ പുരസ്‌കാരം നിരസിച്ച പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യയ്‌ക്കെതിരെ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. പത്മ അവാർഡ് നിഷേധിക്കുന്ന ആദ്യ വ്യക്തിയല്ല ബുദ്ധദേബെന്നും ചൈനയോ ക്യൂബയോ

വി എസിൽ നിന്ന് പണം കിട്ടിയാൽ സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കില്ല, തുക സമൂഹ നന്മയ്‌ക്കെന്ന്…

കോട്ടയം: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനിൽ നിന്ന് കോടതി വിധിച്ച നഷ്ടപരിഹാരം ലഭിച്ചാൽ തുക സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കിട്ടുന്ന പത്ത് ലക്ഷം രൂപ സമൂഹ നന്മയ്ക്കായി

സര്‍ക്കാര്‍ ലോകായുക്തയുടെ പ്രസക്തി ഇല്ലാതാക്കി: ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തും; പി.കെ…

മലപ്പുറം: അധികാരങ്ങള്‍ വെട്ടിക്കുറച്ച് സര്‍ക്കാര്‍ ലോകായുക്തയുടെ പ്രസക്തി ഇല്ലാതാക്കിയെന്നും പ്രതിപക്ഷം ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തുമെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍

ലോകായുക്ത ഓർഡിനൻസ്: കെ റെയിലിനെതിരെ വരാനുള്ള കേസുകളും ലക്ഷ്യം; പ്രതിപക്ഷ നേതാവ് ഗവർണർക്ക് കത്തയച്ചു

കൊച്ചി: ലോകായുക്തയ്ക്കെതിരായ ഓർഡിനൻസിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കത്തയച്ചു . സംസ്ഥാനത്ത് നിലവിലുള്ള എല്ലാ അഴിമതി നിരോധന സംവിധാനങ്ങളെയും കാറ്റില്‍ പറത്തിക്കൊണ്ടാണ് സർക്കാർ നിയമഭേദഗതി

സി.പി. എം സമ്മേളനങ്ങൾക്കു വേണ്ടി കോവിഡ് കണക്കുകൾ കുറച്ചുകാണിച്ചു; കെ.മുരളീധരൻ എംപി

തലശേരി: സി.പി. എം സമ്മേളനങ്ങൾക്കു വേണ്ടി കോവിഡ് കണക്ക് കുറച്ചു കാണിച്ചെന്ന് കെ. മുരളീധരൻ എംപി ആരോപിച്ചു. തലശേരി അതിരൂപതാ ബിഷപ്പിനെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നാലുദിവസമായി 40000