Fincat
Browsing Tag

DCC Congress members LDF CPM UDF BJP leaders muslim League

ഉമ്മന്‍ ചാണ്ടിക്ക് വി.എസ് 10 ലക്ഷം നഷ്ടപരിഹാരം നല്‍കണം

തിരുവനന്തപുരം: സോളാര്‍ ഇടപാടില്‍ ഉമ്മന്‍ചാണ്ടി അഴിമതി നടത്തിയെന്ന വിഎസ്സിന്റെ പരാമര്‍ശത്തിനെതിരെയുള്ള ഹര്‍ജിയില്‍ ഉമ്മന്‍ചാണ്ടിക്ക് അനുകൂല വിധി. വിഎസ് ഉമ്മന്‍ചാണ്ടിക്ക് 10,10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് തിരുവനന്തപുരം

സഞ്ജിത് കൊലപാതകം; മുഖ്യ പ്രതി പിടിയിൽ

പാലക്കാട് :ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി കൂടി പിടിയിൽ. കൊലപാതകത്തിന് ആസൂത്രണം നടത്തിയ സംഘത്തിപ്പെട്ട കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശി മുഹമ്മദ് ഹാറൂൺ ആണ് പിടിയിലായത്. ഇയാൾ ഉൾപ്പെട്ട സംഘമാണ്

അധികാരത്തിന്റെ ബലത്തിൽ മുസ്ലിംലീഗ് പ്രവർത്തകരെ വേട്ടയാടാൻ അനുവദിക്കില്ല: പി.എം.എ. സലാം

മലപ്പുറം: പുല്ലൂക്കരയിലെ യൂത്ത്‌ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിന് ശേഷമുണ്ടായ സംഭവങ്ങളുടെ പേരിൽ പ്രദേശത്തെ ലീഗ് പ്രവർത്തകരെ അധികാരത്തിന്റെ ബലത്തിൽ വേട്ടയാടാൻ അനുവദിക്കില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ-ചാർജ്

കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കള്‍ പിടിയില്‍; അറസ്റ്റ് വിവരം മറച്ചുവെക്കാന്‍ പോലീസ് ശ്രമം

ഇടുക്കി: കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കൾ പിടിയിൽ. നാലു പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 600 ഗ്രാം കഞ്ചാവും എംഡിഎംഎയും കണ്ടെടുത്തു. അതേസമയം പ്രതികളുടെ അറസ്റ്റ് സംബന്ധമായ വിവരങ്ങള്‍ മറച്ചുവെക്കാന്‍ പോലീസ് ശ്രമിച്ചതായി

തിരൂർ നീയോജക മണ്ഡലത്തിലെ 11 റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തിക്കായി ഭരണാനുമതി ലഭിച്ചു

തീരുർ: നിയോജകമണ്ഡലത്തിലെ കാലവർഷ ക്കെടുതി മുലം തകരാറായ 11 റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തിക്കായി എം എൽ എ യൂടെ ശുപാർശയിൽ 73 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി ഉത്തരവ്. ദുരന്ത നിവാരണ വകുപ്പിൽ നിന്ന് ഉത്തരവ് ലഭിച്ചതായി കുറുക്കോളി മൊയ്‌തീൻ എം ൽ എ

മാഞ്ചിരി കോളനി സന്ദർശിക്കും; മന്ത്രി എ.കെ.ശശിന്ദ്രൻ

മലപ്പുറം: നിലമ്പൂർ കരുളായി മാഞ്ചിരിയിലെ ഉൾവനത്തിനകത്ത് താമസിക്കുന്ന പ്രാക്തനഗോത്ര വിഭാഗമായ ചോലനായക്കരുടെപ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാൻ കോളനി സന്ദർശിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശിന്ദ്രൻ പറഞ്ഞു.നിലമ്പൂർ സിക്കിൾ സെൽ ഗ്രൂപ്പ്

സെക്ടറല്‍ മജിസ്‌ട്രേറ്റ്; പഞ്ചായത്ത് ജീവനക്കാരെ ഒഴിവാക്കണം. കെ.പി.ഇ.ഒ.

മലപ്പുറം;കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് ജീവനക്കാരെ സെക്ടറല്‍ മജിസ്‌ട്രേറ്റ് മാരായി നിയമിക്കാനുള്ള ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നീക്കം ഉപേക്ഷിക്കണമെന്ന് കേരളാ പഞ്ചായത്ത് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ ജില്ലാ

“കാള്‍ ദീദി സേവ് ഇന്ത്യ” ക്യാമ്പയിന്‍: സംസ്ഥാന തൃണമൂല്‍ കോണ്‍ഗ്രസ് നേതൃസമ്മേളനവും ജില്ലാ…

മലപ്പുറം: കാള്‍ ദീദി സേവ് ഇന്ത്യ” ക്യാമ്പയിന്‍:- സംസ്ഥാന തൃണമൂല്‍ കോണ്‍ഗ്രസ് നേതൃസമ്മേളനവും ജില്ലാ കമ്മിറ്റി പ്രഖ്യാപനവും 2022 ജനുവരി 25,26 തീയ്യതികളില്‍തൃണമൂല്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനും രാജ്യത്ത് നഷ്ടമായിക്കൊണ്ടിരിക്കുന്ന

വാരിയൻകുന്നനെ സ്വന്തമാക്കാൻ ജമാഅത്തെ ഇസ്ലാമി ശ്രമം സംഘപരിവാർ അജണ്ടപോലെ അപകടകരമെന്ന് എ. വിജയരാഘവൻ

തിരുവനന്തപുരം: വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പോലെ സാമ്രാജ്യത്വ വിരുദ്ധ വിപ്ലവം സൃഷ്ടിച്ച ധീര ദേശാഭിമാനികളെ തങ്ങളുടേതാക്കാൻ സ്വത്വവാദികൾ ശ്രമം നടത്തുന്നുവെന്ന് സിപിഎം നേതാവും എൽഡിഎഫ് കൺവീനറുമായ എ വിജയരാഘവൻ. വാരിയൻകുന്നനെ

കോവിഡ് മാനദണ്ഡം പാലിച്ചു മാത്രമേ സമ്മേളനങ്ങള്‍ നടത്താവൂ, എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും ബാധകം:…

തിരുവനന്തപുരം: കോവിഡിനെ പ്രതിരോധിക്കുന്നതില്‍ രാഷ്ട്രീയകക്ഷി ഭേദമില്ല, എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡ് പ്രോട്ടോകോള്‍ എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും ബാധകമാണ്. മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് അതാതു