പൊന്നാനി സബ് രജിസ്ട്രാർ ഓഫീസിൻ്റെ തകർച്ചയിൽ ജനം വലയുന്നു
പൊന്നാനി: പൊന്നാനി താലൂക്കിലെ പൊന്നാനി നഗരസഭ, മാറഞ്ചേരി, പെരുമ്പടപ്പ്, വെളിയങ്കോട്, കാലടി, തവനൂർ പഞ്ചായത്ത് പരിധിയിലുള്ള ജനങ്ങൾ പൊന്നാനി സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടത്തിൻ്റെ തകർച്ച കാരണം മാസങ്ങളായി ദുരിതമനുഭവിക്കുന്നു. വിവാഹ!-->…
