Fincat
Browsing Tag

DCC Congress members LDF CPM UDF BJP leaders muslim League

കെ എസ് ടി യു ഉപജില്ലാ സമ്മേളനം സമാപിച്ചു

തിരൂർ: കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ തിരൂർ ഉപജില്ലാ കമ്മിറ്റി സ്വത്വം തേടുന്ന പൊതുവിദ്യാഭ്യാസം എന്ന പ്രമേയത്തിൽ നടത്തിയ സമ്മേളനം ആലത്തിയൂർ കെ എച്ച് എം ഹയർ സെക്കന്ററി സ്കൂളിൽ സമാപിച്ചു. തവനൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി

കോൺഗ്രസ് ഓഫീസുകൾ ആക്രമിച്ചാൽ തിരിച്ചടിക്കും; മുന്നറിയിപ്പുമായി മുരളീധരൻ

കോഴിക്കോട്: കോൺഗ്രസ് ഓഫീസുകൾ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് കെ മുരളീധരൻ എംപി. കേരളം കലാപ ഭൂമിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓർക്കണമെന്നും, ക്രമസമാധാന പ്രശ്നം ഉന്നയിച്ച് കേന്ദ്ര സർക്കാരിന് കേരളത്തിൽ ഇടപെടാനുള്ള സാഹചര്യം

കോവിഡ് വ്യാപനത്തിനിടെ സി.പി.എമ്മിന്‍റെ മെഗാതിരുവാതിര കളി തുടരുന്നു

തൃശൂർ: സി.പി.എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി തൃശൂരിലും മെഗാതിരുവാതിര. തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച തിരുവാതിരക്കളിയിൽ 80ലധികം പേർ പങ്കെടുത്തു. നൂറിലധികം പേരാണ് തിരുവാതിരക്കളി കാണാനായി എത്തിയത്. ഈ മാസം 21, 22,

ദേശീയ പണിമുടക്ക് വിജയിപ്പിക്കുക

മലപ്പുറം: ഫെബ്രുവരി 23,24 തിയ്യതികളില്‍ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ ന്ന് ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് യൂണിയന്‍ (സി ഐ ടി യു) മലപ്പുറം ഏരിയാ സമ്മേളനം തൊഴിലാളികളോട് ആവശ്യപ്പെട്ടു.ഇമ്പിച്ചി ബാവ മന്ദിരത്തില്‍ നടന്ന

ഐ എന്‍ എല്ലില്‍ വീണ്ടും ഭിന്നത; ഔദ്യോഗിക വിഭാഗം അറിയാതെ വഹാബ് പക്ഷം പുതിയ കൂട്ടായ്മ രൂപികരിച്ചു

കോഴിക്കോട് : ഐ എന്‍ എല്ലില്‍ വീണ്ടും ഭിന്നത. ഐ എന്‍ എല്ലില്‍ കാസിം ഇരിക്കൂര്‍- വഹാബ് പക്ഷങ്ങള്‍ തമ്മില്‍ വീണ്ടും ഭിന്നത. ഔദ്യോഗിക വിഭാഗം അറിയാതെ വഹാബ് പക്ഷം പുതിയ കൂട്ടായ്മ രൂപികരിച്ചു. വഖഫ് ആക്ഷന്‍ എന്ന പേരില്‍ രൂപീകരിച്ച

എ എ ഡബ്ല്യു കെ പ്രതിനിധി സമ്മേളനവും സി. എ. മജീദ് സ്മാരക കോണ്‍ഫ്രന്‍സ് ഹാള്‍ കം ട്രൈനിംഗ് സെന്ററിന്റെ…

മലപ്പുറം; അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് കേരള(എ എ ഡബ്ല്യു കെ ) 32ാമത് ജില്ലാ പ്രതിനിധി സമ്മേളനവും സി. എ. മജീദ് സ്മാരക കോണ്‍ഫ്രന്‍സ് ഹാള്‍ കം ട്രൈനിംഗ് സെന്ററിന്റെ ഉദ്ഘാടനവും നാളെ (ജനുവരി 16 ന് ഞായറാഴ്ച) നടക്കും.

സില്‍വര്‍ലൈന്‍ കല്ലുകള്‍ പിഴുതുമാറ്റി റീത്ത്‌ വച്ചു

കണ്ണൂര്‍: മാടായിപ്പാറയില്‍ സില്‍വര്‍ ലൈന്‍ അതിരടയാളക്കല്ലുകള്‍ വീണ്ടും പിഴുതു മാറ്റി. എട്ടു സര്‍വേക്കല്ലുകള്‍ കൂട്ടിയിട്ട്‌ റീത്ത്‌ വച്ച നിലയില്‍. പോലീസ്‌ അന്വേഷണം തുടങ്ങി. ഇന്നലെ രാവിലെ നടക്കാനിറങ്ങിയവരാണ്‌ സംഭവം ആദ്യം കണ്ടത്‌.

കെ എസ് ടി യു സമ്മേളനം

പൊന്നാനി ഉപജില്ലാ, കെ, എസ്.ടി'യു, സമ്മേളനം എം.ഐ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച് നടന്നു. ഉദ്ഘാടന സമ്മേളനം 'വിദ്യാഭ്യാസ സമ്മേളനം, പ്രതിനിധി സമ്മേളനം എന്നിവയിൽസംഘടന, സർവീസ്, അക്കാദമികം, ആദരം, കൗൺസിൽ മീറ്റ് എന്നീ സെഷനുകൾ നടന്നുപൊന്നാനി

പി.എസ്.സി കോപ്പിയടി വിവാദം പാർട്ടിക്ക് തിരിച്ചടിയായി; മുഖ്യമന്ത്രി

തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വിമർശനവുമായി പിണറായി വിജയൻ. പി.എസ്.സി കോപ്പിയടി വിവാദം പാർട്ടിക്ക് തിരിച്ചടിയായി. കോർപറേഷൻ നികുതി വെട്ടിപ്പു കേസും പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും അദ്ദേഹം വിമർശിച്ചു.

സിപിഎം നടത്തിയ മെഗാ തിരുവാതിര കളി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മെഗാ തിരുവാതിര കളി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. അശ്രദ്ധകൊണ്ടാണ് ഇത് സംഭവിച്ചതെന്നും മന്ത്രി പ്രതികരിച്ചു. അതേസമയം കോവിഡ് വ്യാപനം