Fincat
Browsing Tag

DCC Congress members LDF CPM UDF BJP leaders muslim League

സിപിഐഎം മെഗാ തിരുവാതിര; 550 പേർക്കെതിരെ കേസ്

തിരുവനന്തപുരത്ത് സിപിഐഎം നടത്തിയ മെഗാ തിരുവാതിരയിൽ പങ്കെടുത്തവർക്കെതിരെ കേസ്. 550 പേർക്കെതിരെയാണ് പാറശാല പൊലീസ് കേസെടുത്തത്. ജില്ലാ പഞ്ചായത്ത് അംഗം വിആർ സലൂജയാണ് ഒന്നാം പ്രതി. കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചതിനാണ് കേസ്. തിരുവനന്തപുരം ജില്ലാ

സബ്‌സിഡി സാധനങ്ങള്‍ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുക കേരള സിവില്‍ സപ്ലൈസ് ഓഫീസേഴ്‌സ് ഫെഡറേഷന്‍…

മലപ്പുറം: സര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന പയര്‍ വര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ റേഷന്‍ കടകളിലൂടെ മുഴുവന്‍ കാര്‍ഡ് ഉടമകള്‍ക്കും വിതരണം ചെയ്യണമെന്നുള്ള സര്‍ക്കാര്‍ ഉത്തരവ് എത്രയും

പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച: ഒ ബി സി മോര്‍ച്ച പ്രതിഷേധിച്ചു

മലപ്പുറം : പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച വരുത്തിയ പഞ്ചാബ് കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ പ്രതിഷേധം. ബി ജെ പി ഒ ബി സി മോര്‍ച്ച ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തില്‍ മലപ്പുറം കലക്ട്രേറ്റ് കവാടത്തില്‍ ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി പി.

മെട്രോമാൻ ഇ ശ്രീധരന്റ പഠനം കൈമുതലാക്കി കേന്ദ്രസർക്കാറിനെ സമീപിക്കാൻ ബിജെപി നേതാക്കൾ…

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്റെ സിൽവർ ലൈൻ സ്വപ്‌നത്തിന് പാരവെക്കാൻ ഉറച്ച് ബിജെപി. മെട്രോമാൻ ഇ ശ്രീധരനെ മുന്നിൽ നിർത്തി സമരം നയിക്കാനാണ് ബിജെപിയുടെ തീരുമാനം. കേന്ദ്രനേതൃത്വവുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ സിൽവർലൈൻ

ധീരജിന്‍റെ രക്തസാക്ഷിത്വം പിടിച്ചുവാങ്ങിയത്; നേതാക്കൾ തിരുവാതിരക്കളി നടത്തി ആഘോഷിച്ചു: കെ സുധാകരന്‍

ആലപ്പുഴ: ഇടുക്കി എൻജിനീയറിംഗ് കോളേജിലെ എസ്എഫ്‌ഐ പ്രവർത്തകൻ ധീരജിന്‍റേത് പിടിച്ചു വാങ്ങിയ രക്തസാക്ഷിത്വമാണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. കേരളത്തിലെ കോളേജുകളിൽ സിപിഎമ്മും ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും സംയുക്തമായി ഉണ്ടാക്കിയ

വണ്ടൂര്‍ ചെറുകോട് കോണ്‍ഗ്രസ്, സിപിഎം സംഘര്‍ഷം

മലപ്പുറം: വണ്ടൂര്‍ ചെറുകോട് കോണ്‍ഗ്രസ്, സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ബാനറും കൊടികളും നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം തുടങ്ങിയത്. സംഭവത്തില്‍ വണ്ടൂര്‍ പോലിസ് കേസെടുത്തു. ആര്‍ക്കും പരിക്കുള്ളതായി അറിവില്ല.

ജിയോളജി വകുപ്പ് തൊഴിലാളി പീഢന നയം അവസാനിപ്പിക്കണം – എ ഐ ടി യു സി

മലപ്പുറം : നിര്‍മ്മാണ സാമഗ്രികളുമായി പോകുന്ന ടിപ്പര്‍ ലോറികള്‍ അന്യായമായി തടഞ്ഞു വെക്കുകയും പിഴ അടച്ചാലും 15 ദിവസം വരെ വാഹനം വിട്ടു കൊടുക്കാതെ തൊഴിലാളികളെ തൊഴില്‍ നഷ്ടപ്പെടുത്തുകയും ചെയ്യുന്ന മലപ്പുറം ജില്ലാ ജിയോളജി വകുപ്പിന്റെ

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമ്മുസൽമയുടെ രാജി സ്വീകരിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

മണ്ണാർക്കാട്: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഉമ്മുസൽമയുടെ രാജി സ്വീകരിക്കില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. വ്യാജ ഒപ്പിട്ടാണ് രാജിക്കത്ത് നൽകിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഉമ്മുസൽമ പരാതി നൽകിയിരുന്നു. ഇതിന്റെ

കൊലപാതകത്തെ ന്യായീകരിക്കാന്‍ യൂത്ത് കോണ്‍ഗ്രസില്ല; റഹീമും കോടിയേരിയും ആസൂത്രിത കൊലാപതകത്തിന്റെ…

പാലക്കാട്: ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ട സംഭവത്തില്‍ എന്താണ് നടന്നതെന്ന് ഇതുവരെ വെളിപ്പെട്ടിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. പോലീസും

മലപ്പുറത്ത് പരസ്പരം പോരുവിളിച്ച് യൂത്ത് കോണ്‍ഗ്രസ്-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍; സംഘര്‍ഷാവസ്ഥ 

മലപ്പുറം: കോണ്‍ഗ്രസ് കണ്‍വന്‍ഷന്‍ വേദിക്ക് സമീപം പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടിച്ചുകൂടിയത് സംഘര്‍ഷത്തിനിടയാക്കി. കോണ്‍ഗ്രസിന്റെ മേഖലാ കണ്‍വെന്‍ഷന്‍ നടന്ന സ്ഥലത്താണ് സംഘര്‍ഷമുണ്ടായത്. കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍