Fincat
Browsing Tag

DCC Congress members LDF CPM UDF BJP leaders muslim League

നിര്‍മ്മാണ തൊഴിലാളികളുടെ പട്ടിണി സമരം തിങ്കളാഴ്ച

മലപ്പുറം:പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും കാലതാമസം കൂടാതെ വിതരണം ചെയ്യണമെന്നും പ്രസവ കാലത്തെ ധനസഹായ വിതരണത്തിലെ വിവേചനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഐ എന്‍ ടി യു സി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നിര്‍മ്മാണ

വിവാദത്തിനൊടുവിൽ അനുപമയും അജിത്തും വിവാഹിതരായി; സാക്ഷിയായി ഏയ്ഡൻ

തിരുവനന്തപുരം: കുഞ്ഞിനെ താനറിയാതെ മാതാപിതാക്കൾ ശിശുക്ഷേമ സമിതിക്ക് ദത്ത് നൽകിയെന്ന കേസിലെ പരാതിക്കാരിയായ അനുപമയും സുഹൃത്ത് അജിത്തും വിവാഹിതരായി. പട്ടം രജിസ്റ്റർ ഓഫീസിൽ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കൾ ച‌ടങ്ങിൽ പങ്കെടുത്തു.

‘ഞങ്ങടെ എം പീനെ ജയിലിൽ നിന്നും വിട്ടുതരൂ പ്രസിഡന്റേ’; തായ്‌ലന്റ് ദേശീയ നേതാവിന്റെ പേജിൽ…

നിലമ്പൂർ: തായ്‌ലന്റിലെ ദേശീയ അസംബ്ളി പ്രസിഡന്റ് ചുവാൻ ലീക് പൈയുടെ ഫേസ്‌ബുക്ക് പേജിൽ കമന്റുമായി നിലമ്പൂർ എംഎൽഎ പി.വി അൻവർ. വയനാട് എം.പിയായ രാഹുൽ ഗാന്ധിയെ പരിഹസിക്കുന്ന തരം കമന്റുകളാണ് ലീക് പൈയുടെ പോസ്‌റ്റിൽ കമന്റായി എംഎൽഎ കുറിച്ചത്.

പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ ഡയറി പ്രകാശനം ചെയ്തു.

പൊന്നാനി: ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ 137-)0 ജന്മദിനത്തോടനുബന്ധിച്ച് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ഇൻഫർമേറ്റിവ് ഡയറി മുൻ എം പി സി ഹരിദാസിന് നൽകി പ്രകാശനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ മുസ്തഫവടമുക്ക്, എ

പി.വി. അൻവർ എം.എൽ.എ. മിച്ചഭൂമി കേസിൽ ഹാജരായില്ല; സുവോമോട്ടോ നടപടിയുണ്ടാകുമെന്ന് റവന്യൂ വകുപ്പ്]

കോഴിക്കോട്: ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് സ്വന്തമാക്കിയ അധികഭൂമി തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി കൈവശമുള്ള ഭൂമി സംബന്ധിച്ച രേഖകളുമായി താമരശേരി ലാന്റ് ബോര്‍ഡ് ചെയര്‍മാന്‍ മുമ്പാകെ ഹാജരാകാന്‍ നോട്ടീസ് നൽകിയിട്ടും പി.വി. അൻവർ (P.V.

സിപിഎമ്മിനോട് സമസ്തക്ക് പ്രത്യേക സമീപനമൊന്നുമില്ല: നേതാക്കൾ

മലപ്പുറം: വിവിധ കാലത്തു വന്ന സർക്കാറുകളോട് മാന്യമായി പെരുമാറുക എന്ന പൊതു സ്വഭാവമാണ് സമസ്തക്കുള്ളതെന്നും സിപിഎമ്മിനോട് പ്രത്യേക മമതയില്ലെന്നും നേതാക്കൾ. സിപിഎമ്മിനോട് മൃദു സമീപനമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നേതാക്കൾ.

ഉദ്ഘാടനത്തിനൊരുങ്ങി തിരൂർ ശിഹാബ്‌ തങ്ങൾ ഹോസ്പിറ്റൽ; ഹൈദരലി ശിഹാബ്‌ തങ്ങൾ മുഖ്യ രക്ഷാധികാരിയായി…

തിരൂർ: തിരൂർ ശിഹാബ്‌ തങ്ങൾ ഹോസ്പിറ്റൽഎന്റെ പിതാവി ന്റെ പേരിലുള്ള ഏറ്റവുംഉന്നതമായ സ്മാരകം.തിരൂർ ശിഹാബ്‌ തങ്ങൾ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ഉൽഘാടന സ്വാഗതസംഘം യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം മുഹമ്മദലി

കാൽനടയായി മൈലുകൾ താണ്ടി സിപിഎം സമ്മേളന നഗരിയിലെത്തി മുഹമ്മദലി

തിരൂർ: കാൽനടയായി കിലോ മീറ്ററുകൾ താണ്ടി മുഹമ്മദലി എന്ന ബാവ സിപിഎം സമ്മേളന നഗരിയിലേയ്ക്ക്. മഞ്ചേരി പുൽപ്പറ്റ ബ്രാഞ്ച് പരിധിയിലെ മുഹമ്മദലി എന്ന ബാവയാണ് കാൽ നടയായി തിരൂരിലെ ജില്ലാ സമ്മേളന നഗരിയിലേക്കെത്തിയത്. പ്രവാസിയായിരുന്നു മുഹമ്മദലി.

ഇ എന്‍ മോഹന്‍ ദാസ് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി

മലപ്പുറം: സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി ഇ എന്‍ മോഹന്‍ ദാസ് തുടരും. തിരൂരില്‍ ചേര്‍ന്ന ജില്ലാ സമ്മേളനമാണ് ഇ എന്‍ മോഹന്‍ ദാസിനെ സെക്രട്ടറിയായി തെരഞ്ഞെടുത്ത്. എട്ട് പുതുമുഖങ്ങളടക്കം 38 അംഗ ജില്ലാ കമ്മറ്റിയേയും സമ്മേളനം

തെരഞ്ഞെടുപ്പ് തോൽവി: മൂന്നു മണ്ഡലങ്ങളിലെ പ്രമുഖ നേതാക്കൾക്കെതിരെ സമ്മേളനത്തിൽ രൂക്ഷ വിമർശനം

തിരൂർ: തിരൂരില്‍ നടക്കുന്ന സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി ഉൾപ്പടെ ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലെ പ്രമുഖ നേതാക്കൾക്കെതിരെ വിമർശനം. പൊന്നാനി, തിരൂർ, പെരിന്തൽമണ്ണ എന്നീ മണ്ഡലങ്ങളിലെ ജില്ലാ