Fincat
Browsing Tag

DCC Congress members LDF CPM UDF BJP leaders muslim League

കോൺഗ്രസിന്റെ 137ാം ജന്മദിനം ആഘോഷിച്ചു

തിരൂർ: കോൺഗ്രസിന്റെ 137ാം ജന്മദിനം തീരുർ മണ്ഡലം കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കോൺഗ്രസ്‌ ഭവനിൽ ആഘോഷിച്ചു മുതിർന്ന കോൺഗ്രസ്‌ നേതാവ് സി. വി വേലായുധൻ കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു പ്രസിഡന്റ് യാസർ പയ്യോളി അധ്യക്ഷത വഹിച്ചു ബ്ലോക്ക്‌

ഹയർ സെക്കണ്ടറി പരീക്ഷ പ്രഹസനമാക്കരുത് .എ. എച്ച്.എസ്.ടി.എ.

മലപ്പുറം: പ്ലസ് ടു പരീക്ഷ തിടുക്കത്തിൽ നടത്താനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറണം . പകുതിയോളം കുട്ടികളെ മാത്രം ഓരോ ദിവസവും ഉച്ചവരെ സ്ക്കൂളിൽ എത്തിയ്ക്കുന്ന രീതിയിൽ മാത്രമാണ് നവംബർ 1 മുതൽ ഇത്രയും നാൾ ക്ലാസുകൾ നടന്നത്. കാൽ

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ജന്മദിനംപതാക ഉയർത്തി ആഘോഷിച്ചു.

പൊന്നാനി: സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയുടെ സെമി കേഡറിൻ്റെ ഭാഗമായി നടത്തുന്ന സി യു സി രൂപീകരണവും, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ 137-)o ജന്മദിനവും ഈഴുവത്തിരുത്തി കുട്ടാട് കോൺഗ്രസ്സ് കമ്മിറ്റിയുടെ

ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് ആവശ്യമെങ്കിൽ പൊലീസ് സംരക്ഷണം നൽകാം; മന്ത്രി വി. അബ്ദുറഹ്‌മാൻ

തിരൂർ: സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് ആവശ്യമെങ്കിൽ പൊലീസ് സംരക്ഷണം ഉൾപ്പെടെ നൽകാമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ. ജിഫ്രി തങ്ങള്‍ക്ക് ഭീഷണി ഉയർന്ന സാഹചര്യത്തില്‍ സർക്കാരിന്‍റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മന്ത്രി ഉറപ്പു

ബിജെപി നേതാവിന്റെ വധം: മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

ആലപ്പുഴ: ആലപ്പുഴയില്‍ ദളിത് മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസന്റെ വധവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ കൂടി കസ്റ്റഡിയില്‍. എസ്.ഡി.പി.ഐ പ്രവര്‍ത്തകരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവര്‍ കുറ്റകൃത്യത്തില്‍ നേരിട്ട്

മുഖ്യമന്ത്രി ലീഗിനെതിരെ നടത്തുന്നത് കൊലവിളി: പി.എം.എ സലാം

മലപ്പുറം: മുഖ്യമന്ത്രി മുസ്‍ലിം ലീഗിനെതിരെ നടത്തുന്നത് കൊലവിളി പ്രസംഗമെന്ന് ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം. മുഖ്യമന്ത്രിയുടെ വർഗീയ ആരോപണം ആഭ്യന്തര വകുപ്പിന്‍റെ വീഴ്ച മറച്ചുവെയ്ക്കാനാണ്. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ്

എസ്ഡിപിഐ നേതാവ് ഷാൻ കൊലപാതക കേസ്: ആർഎസ്എസ് ജില്ലാ പ്രചാരകൻ അറസ്റ്റിൽപിടിയിലായത് പൊന്നാനി സ്വദേശി

ആലപ്പുഴ: ആലപ്പുഴയിൽ എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ കേസിൽ ആർഎസ്എസ് ജില്ലാ പ്രചാരകൻ അറസ്റ്റിൽ. മലപ്പുറം പൊന്നാനി കാലടി പഞ്ചായത്ത് 13ാം വാര്‍ഡില്‍ കുറുങ്ങാടത്ത് കെ വി അനീഷിനെയാണ് (39) ആലപ്പുഴ ജില്ല ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെവി

യുഡിഎഫും ബിജെപിയും ചെറിയ വിഷയങ്ങളിൽ വരെ വർഗീയത കലർത്തുന്നു: മുഖ്യമന്ത്രി

തിരൂർ: പ്രതിപക്ഷ കക്ഷികളായ കോൺഗ്രസിനും മുസ്ലിം ലീഗിനുമെതിരെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന് ബിജെപിക്ക് ബദലാകാനാകില്ലെന്ന് പറഞ്ഞ അദ്ദേഹം രാഹുൽ ഗാന്ധിയുടെ ആഹ്വാനം ബിജെപിയുടെ ബി ടീമാകാനാണെന്നും കുറ്റപ്പെടുത്തി.

സി പി ഐ എം മലപ്പുറം ജില്ലാ സമ്മേളനം തിങ്കൾ പകൽ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

തിരൂർ വാഗൺ ട്രാജഡി ടൗൺ ഹാളിലെ സഖാവ് പി പി അബ്ദുള്ളക്കുട്ടി നഗറിൽ മുതിർന്ന അംഗം ടി കെ ഹംസ പതാക ഉയർത്തുന്നതോടെയാണ് പ്രതിനിധി സമ്മേളനത്തിന് തുടക്കമാകും. ഉദ്ഘാടന ശേഷം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻ ദാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.

മുസ്‌ലിംകൾക്ക് വേണ്ടി സംസാരിക്കുന്നത് വർഗീയമാക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇത് സ്ഥിരം തുറുപ്പ്…

പുലാമന്തോൾ: വഖഫ് വിഷയമടക്കം മുസ്‌ലിം ലീഗ് വർഗീയമാക്കി മാറ്റുന്നുവെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിന് ലീഗിന്റെ മറുപടി. ലീഗ് മുസ്‌ലിം ജനവിഭാഗത്തിന് വേണ്ടി സംസാരിക്കുമ്പോൾ അത് വർഗ്ഗീയമാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമിക്കുന്നതെന്ന് മുസ്‌ലിം