Fincat
Browsing Tag

DCC Congress members LDF CPM UDF BJP leaders muslim League

കോണ്‍ഗ്രസ്സ് സേവാദൾ പാര്‍ട്ടിയുടെ അഭിവാജ്യ ഘടകം വി.എസ് ജോയി

മലപ്പുറം: കോണ്‍ഗ്രസ്സ് സേവാദള്‍ കോണ്‍ഗ്രസ്റ്റ് പാര്‍ട്ടിയുടെ അഭിവാജ്യ ഘടകമാണെന്ന് ഡി.സി സി പ്രസിഡന്റ് വി.എസ്. ജോയി. പറഞ്ഞു. മലപ്പുറം ജില്ലാ സേവാദള്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സേവാദള്‍ തൊണ്ണൂറ്റി എട്ടാം ജന്മദിന പരിപാടി ഉദ്ഘാടനം ചെയ്ത്

പാർട്ടിക്ക് വിധേയനായില്ലെങ്കില്‍ പാര്‍ട്ടിയിലുണ്ടാവില്ല; ശശി തരൂരിന് കെ. സുധാകരന്‍റെ മുന്നറിയിപ്പ്

തിരുവനന്തപുരം: കെ-റെയില്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച ശശി തരൂരിന് താക്കീതുമായി കെ.പി.സി.സി. ശശി തരൂര്‍ പാര്‍ട്ടിക്ക് വിധേയനായില്ലെങ്കില്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.

എസ് പി ഐ എ ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

മലപ്പുറം; സൈന്‍ പ്രിന്റിംഗ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി ഓഫീസ് പാലക്കാട് മലപ്പുറം റോഡില്‍ കോണോംപാറയില്‍ കായിക വകുപ്പുമന്ത്രി വി അബദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു.അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ പി എ കോയ ചടങ്ങില്‍ അധ്യക്ഷത

ഷാന്‍ വധക്കേസ്: അഞ്ചു വടിവാളുകള്‍ കണ്ടെത്തി, അഞ്ചു പേർ കൂടി അറസ്റ്റിൽ; രണ്‍ജിത് വധത്തില്‍ നിര്‍ണായക…

ആലപ്പുഴ: മണ്ണഞ്ചേരിയിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാൻ വധക്കേസില്‍ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പേർ കൂടി അറസ്റ്റിലായി. മണ്ണഞ്ചേരി പഞ്ചായത്ത് 14 വാർഡിൽ ഒറ്റകണ്ടത്തിൽ വീട്ടിൽ അതുൽ( 27), ആര്യാട് പഞ്ചായത്ത് 3- വാർഡിൽ തൈവെളി

വഖഫ് വിഷയത്തിൽ മുസ്ലിം ലീഗ് സമൂഹത്തിൽ വർഗ്ഗീയ നിറം പകർത്താൻ ശ്രമിച്ചു മുഖ്യമന്ത്രി

കണ്ണൂർ: വഖഫ് വിഷയത്തിൽ മുസ്ലിം ലീഗ് സമൂഹത്തിൽ വർഗ്ഗീയ നിറം പകർത്താൻ നോക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വഖഫ് വിഷയത്തിൽ സർക്കാരിന് പിടിവാശിയില്ല എന്ന് അർത്ഥശങ്കയ്ക്കിടയില്ലാതെ പറയുന്നു. അതുകൊണ്ടാണ് സാവകാശം ചർച്ച ചെയ്തിട്ടുമതി

കേരളോൽസവത്തെ ഓൺലൈനിൽ ഒതുക്കിയ ഇടത് സർക്കാർ വഞ്ചനക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധ കേരളോൽസവം ആവേശകരമായി

തിരൂർ: പാർട്ടി സമ്മേളനങ്ങൾ മുടക്കമില്ലാതെ ആഘോഷമാക്കി നടത്തുമ്പോഴും കോവിഡിൻ്റെ പേര് പറഞ്ഞ് കേരളോത്സവം ഓൺലൈനിൽ ഒതുക്കിയ ഇടത് സർക്കാരിന്റെ യുവജന വഞ്ചനക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ചെറിയമുണ്ടം പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ

കേരള പൊലീസിന് പോപ്പുലർ ഫ്രണ്ടിനെ ഭയം; പൊലീസിൽ സ്ലീപ്പർ സെൽ പ്രവർത്തിക്കുന്നു; കെ. സുരേന്ദ്രൻ

ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസിന്റെ കൊലപാതകത്തിൽ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരള പൊലീസിന് പോപ്പുലർ ഫ്രണ്ടിനെ ഭയമാണ്. പ്രതികളെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങളും തെളിവും

വഖഫ് വിഷയത്തിൽ രണ്ടാം ഘട്ട സമരത്തിനൊരുങ്ങി മുസ്ലീംലീഗ്

കോഴിക്കോട്: വഖഫ് വിഷയത്തിൽ രണ്ടാംഘട്ട സമരത്തിനൊരുങ്ങി മുസ്ലീംലീഗ്. അടുത്ത മാസം മൂന്നിന് ചേരുന്ന നേതൃയോഗത്തിൽ തുടർപ്രക്ഷോഭം സംബന്ധിച്ച തീരുമാനമെടുക്കുമെന്ന് മുസ്ലീംലീഗ് മലപ്പുറം ജില്ലാ അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കോഴിക്കോട്

സിപിഎം – സിപിഐ സംഘർഷം; രണ്ട് സിപിഐ പ്രവർത്തകർക്ക് പേർക്ക് വെട്ടേറ്റു

കൊച്ചി: എറണാകുളം കാലടിയിൽ സിപിഎം - സിപിഐ പ്രവർത്തകർ തമ്മിലുണ്ടായ തർക്കത്തിനിടെ രണ്ട് പേർക്ക് പരിക്ക്. ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിൽ രണ്ട് സിപിഐ പ്രവർത്തകർക്ക് വെട്ടേറ്റു. ഡിവൈഎഫ്‌ഐ നേതാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ്

കെ.റെയിൽ: വിശദമായ പദ്ധതി രേഖ പുറത്തുവിടണമെന്ന് സിപിഐ

തിരുവനന്തപുരം: കെ.റെയിൽ പദ്ധതിയുടെ വിശദമായ രൂപരേഖ സർക്കാർ പുറത്ത് വിടണമെന്ന് സിപിഐ. അതുവരെ പരസ്യമായി തള്ളേണ്ട എന്ന നിലപാടാണ് സി.പി.ഐ എടുത്തിക്കുന്നത്. പദ്ധതിക്കെതിരെ സംസ്ഥാന കൗൺസിൽ യോഗത്തിൽ നിരവധി പ്രവർത്തകർ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.