Fincat
Browsing Tag

DCC Congress members LDF CPM UDF BJP leaders muslim League

ഷാൻ വധക്കേസ്: അഞ്ചംഗ സംഘം പിടിയിൽ; രഞ്ജിത്ത് വധക്കേസിൽ പ്രതികളെ തിരഞ്ഞ് അന്വേഷണ സംഘം…

ആലപ്പുഴ: ആലപ്പുഴയിൽ എസ്ഡിപിഐ നേതാവ് കെ.എസ്.ഷാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അഞ്ച് പേർകൂടി കസ്റ്റഡിയിലെന്നു സൂചന. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവരും ഗൂഢാലോചനയിൽ ഉൾപ്പെട്ട ഒരാളുമാണ് കസ്റ്റഡിയിലായതെന്നാണ് വിവരം. ഇവർ അഞ്ചുപേരും

പി വി അൻവർ എംഎൽഎ കൈവശം വച്ചിരിക്കുന്ന മിച്ചഭൂമി ഉടൻ തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പി.വി അന്‍വര്‍ എം.എല്‍.എയുടെ കൈവശമുള്ള മിച്ച ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് പിവി അന്‍വര്‍ എം.എല്‍.എയും കുടുംബവും കൈവശം വയ്ക്കുന്ന പരിധിയില്‍ കവിഞ്ഞ

ആര്‍എസ്എസ് നേതാവ് സഞ്ജിതിൻ്റെ കൊലപാതകം: ഒരാൾ കൂടി അറസ്റ്റിൽ

പാലക്കാട് : ആര്‍എസ്എസ് പ്രാദേശിക നേതാവ് സഞ്ജിത് കൊല്ലപ്പെട്ട കേസില്‍ ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലങ്കോട് കാമ്പ്രത്ത്ചള്ള സ്വദേശി നസീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ എസ്ഡിപിഐ മുതലമട യൂണിറ്റ് സെക്രട്ടറിയാണ്. കേസില്‍

കെ കരുണാകരൻ്റെ ശൈലിയുള്ള നേതാക്കൾ രാഷ്ട്രീയത്തിൽ ഉയർന്നു വരണം,കോൺഗ്രസ്

പൊന്നാനി: ലീഡർ കെ കരുണാകരൻ്റെ ചരമ വാർഷികം ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ ആചരിച്ചു. കരുണാകരനെ പോലെ നേതൃത്വപാടവം ഉള്ള നേതാക്കൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ഇല്ലാത്തതാണ് ദേശീയ-സംസ്ഥാന

സിപിഐ എം ജില്ലാ സമ്മേളനം 27 മുതല്‍ തിരൂരില്‍

മലപ്പുറം: സിപിഐ എം 23–ാം പാര്‍ടി കോണ്‍ഗ്രസിന്റെ മുന്നോടിയായുള്ള മലപ്പുറം ജില്ലാ സമ്മേളനം 27,28,29 തിയതികളില്‍ തിരൂരില്‍ നടക്കും. പ്രതിനിധി സമ്മേളനം 27 ന് രാവിലെ 10ന് പി പി അബ്ദുള്ളക്കുട്ടി നഗറില്‍ (വാഗണ്‍ ട്രാജഡി ടൗണ്‍ ഹാള്‍)

കൊലയാളികൾ കേരളം വിട്ടു; ആലപ്പുഴ ഇരട്ടക്കൊലപാതകത്തിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക്

ആലപ്പുഴ: ഇരട്ടക്കൊലപതാക കേസിലെ പ്രതികൾ കേരളം വിട്ടെന്ന് എ ഡി ജി പി വിജയ് സാഖറെ. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. എല്ലാവരെയും ഉടൻ പിടികൂടും. അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചിട്ടുണ്ടെന്നും എ ഡി ജി പി മാദ്ധ്യമങ്ങളോട്

മുൻ മുഖ്യമന്ത്രി കെ. കരുണക്കാരന്റെ പതിനൊന്നാം ചരമ വാർഷികം, പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

തിരൂർ: മുൻ മുഖ്യ മന്ത്രി കെ. കരുണക്കാരന്റെ പതിനൊന്നാം ചരമ വാർഷിക ദിനത്തിൽ തിരൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി ബ്ലോക്ക്‌ പ്രസിഡന്റ് പി, രാമൻകുട്ടി ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് യാസർ

സി പി ഐ എം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ചങ്ങാത്ത മുതലാളിത്തവും വർഗ്ഗസമരവും എന്ന വിഷയത്തിൽ സെമിനാർ…

തിരൂർ; സി പി ഐ എം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ചങ്ങാത്ത മുതലാളിത്തവും വർഗ്ഗസമരവും എന്ന സെമിനാർ വിഷയത്തിൽ സെമിനാർ നടത്തി. . ടൗൺ ഹാൾ സമീപത്തെ സ. കെ ദാമോദരൻ നഗറിൽ സിഐടിയു ദേശിയ സെക്രട്ടറി കെ ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു.. സി ഐ ടി യു

അടക്ക പറിക്കാൻ കേറിയ വിദ്യാർത്ഥി കവുങ്ങിൽ നിന്ന് വീണ് മരിച്ചു

പരപ്പനങ്ങാടി: കരുമരക്കാട് പടിഞ്ഞാറെ പീടികക്കൽ അബ്ദുൽഹമീദിന്റെ മകൻ ആനിഹ്(21) ആണ് മരിച്ചത്. പരപ്പനങ്ങാടി ഇഷാ‌അത്തുൽ ഇസ്‌ലാം അറബിക് കോളേജ് അവസാന വർഷ ബിരുദ വിദ്യാർത്ഥിയാണ്.കഴിഞ്ഞ ദിവസം രാവിലെ കോളേജിലേക്ക് പുറപ്പെടുന്നതിനു മുൻപ് അയൽവാസിയുടെ

ഹൈദരലി ശിഹാബ് തങ്ങളെ സന്ദർശിച്ച് രാഹുൽഗാന്ധി

കോട്ടക്കൽ: കേരള സന്ദർശനത്തിനായി രണ്ടുദിവസത്തേക്ക് എത്തിയ രാഹുൽ ഗാന്ധി ചികിത്സയിൽ കഴിയുന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹൈദരലി ശിഹാബ് തങ്ങളെ സന്ദർശിച്ചു. കോട്ടക്കൽ ആശുപത്രിയിൽ എത്തിയാണ് തങ്ങളെ രാഹുൽഗാന്ധി സന്ദർശിച്ചത്. അതേസമയം