Fincat
Browsing Tag

DCC Congress members LDF CPM UDF BJP leaders muslim League

രൺജീത് ശ്രീനിവാസന്റെ കൊലപാതകം: അഞ്ച് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ; നിരോധനാജ്ഞ 23 വരെ നീട്ടി;…

ആലപ്പുഴ: ആലപ്പുഴയിൽ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജീത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ അഞ്ച് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ. മണ്ണഞ്ചേരി സ്വദേശികളായ നിഷാദ്, ആസിഫ്, സുധീർ, അർഷാദ്, അലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മണ്ണഞ്ചേരിയിൽ

കെ റെയിൽ ജനങ്ങളുടെ ആശങ്ക; ഇ. ടി. മുഹമ്മദ്‌ ബഷീർ എം. പി യുടെ നേതൃത്വത്തിലുള്ള സംഘം മന്ത്രി ഭൂപീന്ദർ…

ന്യൂഡൽഹി: കെ റെയിൽ സംബന്ധിച്ച ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ. ടി. മുഹമ്മദ്‌ ബഷീർ എം. പി യുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന വകുപ്പ് മന്ത്രി

വിവാഹ പ്രായം വ്യക്തിനിയമത്തിലുള്ള കൈകടത്തല്‍: പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നത് വ്യക്തിനിയമനത്തിലുള്ള കൈകടത്തലാണെന്നും ഇതിനെ നഖശിഖാന്തം എതിര്‍ക്കാതെ തരമില്ലെന്നും മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. വിഷയത്തില്‍ മതേതര പാര്‍ട്ടികളുമായി യോജിച്ചും,

സി പി ഐ എം മലപ്പുറം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ചരിത്ര സാംസ്കാരിക പ്രദർശനത്തിന് തുടക്കമായി

തിരൂർ: സി പി ഐ എം മലപ്പുറം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ചരിത്ര സാംസ്കാരിക പ്രദർശനത്തിന് തുടക്കമായി. തിരൂർ ടൗൺ ഹാളിന് സമീപത്തെ സ.കെ ദാമോദരൻ നഗറിലെ ചരിത്ര സാംസ്കാരിക പ്രദർശനം സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻ ദാസ് ഉദ്ഘാടനം ചെയ്തു.

സായാഹ്ന ധർണ നടത്തി

തിരൂർ: കേരള കൺസ്രക്ഷൻ വർക്കേഴ്സ് വെൽഫയർ കോൺഗ്രസ്‌ ഐ എൻ ടി യു സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി ഡി. സി. സി ജനറൽ സെക്രട്ടറി അഡ്വ. പത്മകുമാർ ഉദ്ഘടനം ചെയ്തു ജില്ലാ പ്രസിഡന്റ് ടി. അനിൽ കുമാർ അധ്യക്ഷതവഹിച്ചു സലിം

ഇരട്ടക്കൊലപാതകം: സമൂഹമാധ്യമ പോസ്റ്റുകൾ പൊലീസ് നിരീക്ഷിക്കുന്നു; പ്രകോപനപരമായ പോസ്റ്റുകൾ ഇട്ടവരെ…

കൊച്ചി: ആലപ്പുഴയിലെ ഇരട്ടക്കൊലപാതകത്തിൽ അന്വേഷണത്തിൽ പുരോഗതിയുണ്ടെന്ന് എഡിജിപി വിജയ് സാഖറേ. കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ചോദ്യം ചെയ്യൽ പൂർത്തിയായാൽ മാത്രമേ കേസിൽ കൂടുതൽ വ്യക്തത

സ്വർണം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മുകളിലേക്ക് ചാഞ്ഞാൽ വെട്ടിക്കളയണം; ശശി തരൂരിനെ രൂക്ഷമായി…

ന്യൂഡൽഹി: കെ റെയിൽ പദ്ധതിയെ അനുകൂലിച്ച് സംസാരിച്ച ശശി തരൂർ എംപിയെ വിമർശിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. 10 എംപിമാരിൽ ഒരാൾ മാത്രമാണ് തരൂരെന്നും അദ്ദേഹത്തിന് കൊമ്പില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു. തരൂരിനെ പാർലമെന്റിലേക്ക് ജയിപ്പിച്ചത്

ആലപ്പുഴയിലെ കൊലപാതകങ്ങൾ: കൂടുതൽ പേർ കസ്റ്റഡിയിലെന്ന് എഡിജിപി

ആലപ്പുഴ: ജില്ലയിലെ കൊലപാതകങ്ങളിൽ കൂടുതൽ പേർ കസ്റ്റഡിയിലെന്ന് പൊലീസ്. എഡിജിപി വിജയ് സാഖറെയാണ് ഇക്കാര്യമറിയിച്ചത്. രണ്ട് കേസുകളുടെയും അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ട്. ബൈക്കുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് പ്രതികൾ ഉപയോഗിച്ചതാണോയെന്ന്

രഞ്ജിത്ത് വധക്കേസ്: നാല് എസ്.ഡി.പി.ഐ പ്രവർത്തകർ കസ്റ്റഡിയിൽ

ആലപ്പുഴ: വെള്ളക്കിണറിൽ ഓ.ബി.സി മോർച്ച നേതാവ് രഞ്ജിത്ത് ശ്രീനിവാസിനെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിൽ നാല് എസ്.ഡി.പി.ഐ പ്രവത്തകർ പിടിയിലായതായി സൂചന. ഇവർ ഉപയോഗിച്ചെന്ന് സംശയിക്കുന്ന ബൈക്കും പോലീസ് കണ്ടെത്തി. കൃത്യത്തിൽ നേരിട്ട്

ഇരട്ടക്കൊലപാതകം; നിരോധനാജ്ഞ തുടരുന്നു, സർവകക്ഷിയോഗം വൈകിട്ട് നാലിന്

ആലപ്പുഴ: ഇരട്ട കൊലപാതക കേസിൽ പ്രതികൾക്കായി അന്വേഷണം ഊർജിതം. രണ്ടു കേസുകളിലും സംശയമുള്ളവരെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ജില്ലയിൽ സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനായി കലക്ടർ വിളിച്ച സർവകക്ഷി യോഗം ഇന്ന് വൈകിട്ട് ചേരും.