Fincat
Browsing Tag

DCC Congress members LDF CPM UDF BJP leaders muslim League

എസ്.ഡി.പി.ഐ. നേതാവിന്റെ കൊലപാതകം പ്രതികാരമെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്

ആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിനെ കൊലപ്പെടുത്തിയതിന് പിന്നിൽ പ്രതികാരമെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ നന്ദുവിനെ കൊലപ്പെടുത്തിയതിന്റെ പകവീട്ടാനാണ് ഷാനിനെ കൊലപ്പെടുത്തിയതിന്

ഡി.സി.സിയിൽ അഞ്ച് വർഷം ഭാരവാഹിയായിരുന്നവർ വീണ്ടും വേണ്ട,​ പുനഃസംഘടനാ കരട് മാനദണ്ഡമായി

തിരുവനന്തപുരം: ഡി.സി.സിയിൽ അഞ്ച് വർഷം ഭാരവാഹിയായിരുന്നവർക്ക് പുനർനിയമനം നൽകരുതെന്ന് പുനഃസംഘടന സംബന്ധിച്ച കരട് മാനദണ്ഡത്തിൽ നിർദ്ദേശം. തദ്ദേശസ്ഥാപന അദ്ധ്യക്ഷന്മാർ, ഉപാദ്ധ്യക്ഷന്മാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, ജില്ലാ

സി പി ഐ എം മലപ്പുറം ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് പുസ്തകോൽസവത്തിന് തുടക്കമായി.

തിരൂർ: സി പി ഐ എം മലപ്പുറം ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് പുസ്തകോൽസവത്തിന് തുടക്കമായി. തിരൂർ ടൗൺ ഹാൾ പരിസരത്തെ സ: കെ ദാമോദരൻ നഗറിൽ സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം പി നന്ദകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. പുസ്തകോൽസവം പി നന്ദകുമാർ എം എൽ

ഇശ്രം രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തി

പൊന്മള: ടൗണ്‍ മുസ്ലീം ലീഗ്, യൂത്ത് ലീഗ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇശ്രം രജിസ്‌ട്രേഷന്‍ ക്യാമ്പ് പ്രൊഫ. കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.വി. മൊയ്തീന്‍കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. പൊന്മള: ടൗണ്‍ മുസ്ലീം

റോഡ് ഗതാഗത യോഗ്യമാക്കണം

മലപ്പുറം :കുറുവ പഞ്ചായത്ത് പുത്രോട് പടിഞ്ഞാറെ പള്ളിയാലില്‍ നാട്ടുകാര്‍ നിര്‍മ്മിച്ച റോഡ് ഗതാഗത യോഗ്യമാക്കണമെന്നും ഇവിടെക്ക് കുടിവെള്ളമെത്തിക്കണമെന്നും ആവശ്യപ്പെട്ട് കുറുവ പഞ്ചായത്ത് കോണ്‍ഗ്രസ്സ് ഒമ്പതാം വാര്‍ഡ് കമ്മറ്റി മഞ്ഞളാംകുഴി അലി എം

എസ് ഡി പി ഐ നേതാവ് കെ എസ് ഷാനിന്റെ കൊലപാതകം; പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി

ആലപ്പുഴ: എസ് ഡി പി ഐ നേതാവ് കെ എസ് ഷാനിന്റെ കൊലപാതകത്തിൽ പ്രതികൾ ഉപയോഗിച്ചെന്ന് സംശയിക്കുന്ന കാർ കണ്ടെത്തി. കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്തുനിന്നാണ് കാർ പൊലീസ് കണ്ടെത്തിയത്. മാരാരിക്കുളം പൊലീസ് കാർ പരിശോധിക്കുകയാണ്. ഇത് പ്രതികൾ

കേരളത്തിൽ ക്രമസമാധാനം തകർന്നെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദ റായ്, പിണറായി സർക്കാരിന്റെ കാലത്ത്…

കൊച്ചി: സംസ്ഥാനത്തെ ക്രമസമാധാനം തകർന്നടിഞ്ഞെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ത റായ്. കേരളത്തിൽ ബി ജെ പി പ്രവർത്തകർ വ്യാപകമായി ആക്രമിക്കപ്പെടുകയാണെന്നും ഇത് ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം

മലപ്പുറത്തെ കെ.റെയിൽ ഓഫീസ് യൂത്ത് ലീഗ് പ്രവർത്തകർ താഴിട്ട് പൂട്ടി

മലപ്പുറം: ജില്ലയിലെ കെ. റെയിൽ ഓഫീസ് യൂത്ത് ലീഗ് പ്രവർത്തകർ താഴിട്ട് പൂട്ടി. പരപ്പനങ്ങാടിയിൽ ഇന്ന് പ്രവർത്തനം ആരംഭിക്കാനിരുന്ന ഓഫീസാണ് യൂത്ത് ലീഗ് പ്രവർത്തകർ താഴിട്ട് പൂട്ടിയത്. രാവിലെ 10 മണിയോടെ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ഉപരോധം

രണ്ട് കേസിലുമായി 50 പേർ കസ്റ്റഡിയിൽ; അക്രമം പടരാതിരിക്കാൻ ജാഗ്രത; സർവ്വകക്ഷി യോഗം നിർണ്ണായകമാകും

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ഇന്നലെ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നും തുടരും. ഇന്നു മൂന്നിനു കലക്ടറേറ്റിൽ മന്ത്രിമാരായ സജി ചെറിയാന്റെയും പി.പ്രസാദിന്റെയും നേതൃത്വത്തിൽ സർവകക്ഷി യോഗം ചേരും. മണ്ണഞ്ചേരിയിൽ പൊലീസും ദ്രുത കർമ സേനയും റൂട്ട്

സി പി ഐ എം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സാംസ്കാരികോൽസവത്തിന് തുടക്കം കുറിച്ച് “യൂത്ത്…

തിരൂർ: സി പി ഐ എം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സാംസ്കാരികോൽസവത്തിന് തുടക്കം കുറിച്ച് "യൂത്ത് സാംബ'' യുവതയുടെ സമരോൽസവം ലിൻറോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. തിരൂർ ടൗൺ ഹാൾ പരിസരത്തെ സ. കെ ദാമോദരൻ നഗറിൽ നടന്ന പരിപാടിയിൽ ഡി വൈ എഫ് ഐ