കോവിഡ് കാലത്ത് കർമ്മ നിരതരായി കോൺഗ്രസ്സ് സേവാദൾ
മലപ്പുറം. കോവിട് രോഗം സ്ഥിരീകരിച്ച് വീടുകളിൽ കഴിഞ്ഞിരുന്നവരുടെ മുപ്പത്തിനാലോളംവീടും , സ്ഥാപനങ്ങളും അൻപതിൽ പരം വാഹനങ്ങളും ഫോഗിംഗ് മെഷിൻ ഉപയോഗിച്ചും മറ്റു തരത്തിലും അണുവിമുക്തമാക്കി മഞ്ചേരി നിയോജക മണ്ഡലം കോൺഗ്രസ്സ് സേവാദൾ കർമ്മ ഭടൻമാർ…
