സാമ്പത്തിക തട്ടിപ്പ് കേസ്; തിരുവന്തപുരത്ത് ഡി സി സി സെക്രട്ടറി അറസ്റ്റിൽ
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ തിരുവന്തപുരത്ത് ഡി സി സി സെക്രട്ടറി അറസ്റ്റിൽ. സുഹൈൽ ഷാജഹാനാണ് പിടിയിലായത്. ഡോക്ടറിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. ആശുപത്രിക്കെതിരെ വ്യാജ വാർത്ത ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ്…
