മലപ്പുറം ജില്ലയിലെ കോളേജ് വിദ്യാർഥികൾക്കായി ഡിബേറ്റ് മത്സരം
അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ കോളേജ് വിദ്യാർഥികൾക്കായി ഡിബേറ്റ് മത്സരം സംഘടിപ്പിക്കുന്നു.
'ലിംഗ സമത്വം- സ്ത്രീശക്തികരണം: മാറ്റങ്ങൾ യുവതയിൽ നിന്നും' എന്ന വിഷയത്തിൽ മാർച്ച്…