ഡിസംബര്‍ മാസം സ്‌മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ക്ക് നല്ല കാലം; ഈ മോഡലുകള്‍ വിപണിയിലേക്ക്
ഡിസംബര്‍ മാസമെത്തിയതോടെ പുതിയ സ്മാർട്ട്ഫോണുകള്‍ വിപണിയിലെത്താനിരിക്കുകയാണ്. ലേറ്റസ്റ്റ് അപ്ഡേഷനോടെ നിരവധി മോഡലുകളാണ് ദൈനംദിന ഉപയോഗത്തിനായി രൂപകല്‍പന ചെയ്തിരിക്കുന്നത്.വിവോ, ഷവോമി, വണ്‍പ്ലസ്, റിയല്‍മീ തുടങ്ങി എല്ലാവരും കാത്തിരിക്കുന്ന…