‘ഫിലിം ജൂറി പെണ്‍കേരളത്തോട് മാപ്പ് പറയാന്‍ ബാധ്യസ്ഥര്‍, സര്‍ക്കാര്‍ വാക്ക് മറന്നു’;…
വേടന് പുരസ്‌കാരം നല്‍കിയതില്‍ വിമര്‍ശനവുമായി തിരക്കഥാകൃത്തും എഴുത്തുകാരിയുമായ ദീദി ദാമോദരന്‍. വേടന് പുരസ്‌കാരം നല്‍കിയത് അന്യായമെന്ന് ദീദി ദാമോദരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വേടന്റെ പേര്…
