ടിവി റീചാര്‍ജ് ചെയ്യാൻ വൈകി; ജീവനൊടുക്കാൻ ശ്രമിച്ച 4-ാം ക്ലാസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു
ഹരിപ്പാട്: ടിവി റീചാർജ് ചെയ്തുകൊടുക്കാത്തതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിലായിരുന്ന നാലാം ക്ലാസ് വിദ്യാർത്ഥി മരിച്ചു.ഹരിപ്പാട് മുട്ടം വിളയില്‍ ബാബു-കല ദമ്ബതികളുടെ മകൻ കാർത്തിക്ക് (9) ആണ് മരിച്ചത്.
കഴിഞ്ഞ…