ക്രിസ്മസ് കേക്ക് ഉണ്ടാക്കാന്‍ അത്ര പാടൊന്നും ഇല്ലന്നേ
ആവശ്യമുള്ള സാധനങ്ങള്‍
1 ഡ്രൈ ഫ്രൂട്ട്സ്
കറുത്ത മുന്തിരി, ഈന്തപ്പഴം, കിസ്മിസ്, ചുവന്ന ചെറി, പച്ച ചെറി-(എല്ലാംകൂടി അരകിലോ)ഓറഞ്ച് തൊലി- ഒരു ഓറഞ്ചിന്റേത്
നാരങ്ങയുടെതൊലി- ഒരെണ്ണത്തിന്റേത്
2 ബദാം, വാല്‍നട്ട്, കശുവണ്ടി- എല്ലാംകൂടി 350…
