എത്തിച്ചത് മൈദയുടെയും വൈക്കോലിന്‍റെയും മറവില്‍, ദിവസങ്ങളോളം നിരീക്ഷണം; ഒടുവില്‍ പിടികൂടിയത് 6500…
തൃശൂർ: തൃപ്രയാർ കഴിമ്ബ്രത്തെ വാടക കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന 6500 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടി.സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. സ്പിരിറ്റ് എത്തിച്ച പാലക്കാട് വെണ്ണക്കര സ്വദേശി പരശുരാമനെ (42) ആണ് അറസ്റ്റ് ചെയ്തത്. കഴിമ്ബ്രം…