വഴിമാറിയ അപകടം; ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു, ഡ്രൈവര്‍ പുറത്തിറങ്ങിയ ഉടനെ തീ ആളിപടര്‍ന്നു
കൊച്ചി: കളമശ്ശേരിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കളമശ്ശേരി എൻഎഡി ശാന്തിഗിരി കാരക്കാട്ടില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം.ഇടറോഡിലൂടെ പോകുന്നതിനിടെ കാറിന്‍റെബോണറ്റില്‍ നിന്നും പുക ഉയർന്നതിനെ തുടർന്ന് ഡ്രൈവർ കാർ നിർത്തി…