വേഗതയില്‍ ‘കണ്ണൂര്‍ സ്‌ക്വാഡി’നെയും ‘എആര്‍എമ്മി’നെയും മറികടന്ന് ‘ഡീയസ്…
മലയാളത്തിന്റെ ഹൊറര്‍ ജോണര്‍ ബ്രാന്‍ഡ് ആയ രാഹുല്‍ സദാശിവന്‍ ഭ്രമയുഗത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രം എന്നതായിരുന്നു ഡീയസ് ഈറേയുടെ യുഎസ്പികളില്‍ ഒന്ന്. മറ്റൊന്ന് ഒരു രാഹുല്‍ സദാശിവന്‍ ചിത്രത്തില്‍ ആദ്യമായി പ്രണവ് മോഹന്‍ലാല്‍…
