ജില്ലയില്‍ ഈയാഴ്ച 11 പഞ്ചായത്തുകളില്‍ വികസന സദസ്സുകള്
സംസ്ഥാന സര്‍ക്കാരിന്റെയും പഞ്ചായത്തുകളുടെയും വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും നാടിന്റെ ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിനുമായി തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന വികസന സദസ്സുകള്‍…