അസ്മ പ്രസവിച്ചത് 6 മണിക്ക്, മരിച്ചത് 9ന്; സിറാജിന് യുവതിയുടെ കുടുംബത്തിൻ്റെ മര്‍ദനം, അസ്വാഭാവിക…
മലപ്പുറം: മലപ്പുറത്ത് വീട്ടിലെ പ്രസവത്തില്‍ യുവതി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.വീട്ടില്‍ പ്രസവം നടന്നത് ഇന്നലെ വൈകുന്നേരം 6 മണിക്കാണ്. യുവതി മരിച്ചു എന്നറിഞ്ഞത് ഒൻപതു മണിക്കുമായിരുന്നു. യുവതി മരിച്ചു എന്ന്…