ജോലി സ്ഥലത്ത് വെച്ച് കുഴഞ്ഞു വീണു, സൗദിയിൽ പക്ഷാഘാതം ബാധിച്ച് കിളിമാനൂർ പുളിമാത്ത് സ്വദേശി മരിച്ചു
റിയാദ്: പക്ഷാഘാതം ബാധിച്ച് സൗദിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മലയാളി മരിച്ചു. കിളിമാനൂരിന് സമീപം പുളിമാത്ത് കൊഴുവഴന്നൂർ സ്വദേശി തപ്പിയാത്ത് ഫസിലുദ്ധീൻ (50) ആണ് തെക്കൻ സൗദിയിലെ അസീർ സെൻട്രൽ ആശുപത്രിയിൽ മരിച്ചത്. ബുധനാഴ്ച…
