പെട്രോൾ, ഡീസൽ വിലയിൽ വർദ്ധന; പുതുക്കിയ ഇന്ധന നിരക്ക് പ്രഖ്യാപിച്ച് യുഎഇ
ഒക്ടോബർ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ച് യുഎഇ ഇന്ധന വില നിർണയ സമിതി. പെട്രോൾ, ഡീസൽ വിലയിൽ സെപ്റ്റംബർ മാസത്തെ വിലയിൽ നിന്ന് നേരിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാത്രി മുതൽ പുതുക്കിയ നിലക്ക് നിലവിൽ വരും.
സൂപ്പര്‍…