മഞ്ചേരി മെഡിക്കല്‍ കോളേജിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ ഡിസംബറിനകം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ക്രിട്ടിക്കല്‍ കെയര്‍ (സി.സി.യു) യൂണിറ്റിന്റെ ഉള്‍പ്പെടെയുള്ള എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഡിസംബറിനകം പൂര്‍ത്തിയാക്കാന്‍ മെഡിക്കല്‍ കോളേജില്‍ ചേര്‍ന്ന് ഉന്നതതല യോഗത്തില്‍ തീരുമാനം. നിര്‍മ്മാണം…
