ഉപ്പിലും മായം; നിലവാരമില്ലാത്ത ഉപ്പ് വിറ്റതിനും വിതരണം ചെയ്തതിനും നിര്‍മ്മിച്ചതിനും പിഴയിട്ട് കോടതി
ആലപ്പുഴ: നിലവാരമില്ലാത്ത ഉപ്പ് വിറ്റതിന് മൂന്ന് സ്ഥാപനങ്ങള്‍ക്ക് പിഴയിട്ട് കോടതി. ആലപ്പുഴ ആർഡിഒ കോടതിയാണ് മൂന്ന് സ്ഥാപനങ്ങള്‍ക്കായി 185000 രൂപ പിഴ ചുമത്താൻ ഉത്തരവിട്ടത്.അമ്ബലപ്പുഴ സർക്കിളില്‍ നിന്നും സ്പ്രിങ്കിള്‍ ബ്രാൻഡ് ഉപ്പ്…